india canada issue

കരുതിക്കൂട്ടിയുള്ള ഈ ആക്രമണങ്ങൾക്കോ, കാനഡയിലെ ഭീരുക്കൾക്കോ ഇന്ത്യയെ ദുർബലപ്പെടുത്താൻ കഴിയില്ല; തുറന്നടിച്ച് നരേന്ദ്ര മോദി

കരുതിക്കൂട്ടിയുള്ള ഈ ആക്രമണങ്ങൾക്കോ, കാനഡയിലെ ഭീരുക്കൾക്കോ ഇന്ത്യയെ ദുർബലപ്പെടുത്താൻ കഴിയില്ല; തുറന്നടിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ബോധപൂർവമായ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ജസ്റ്റിൻ ട്രൂഡോ ഭരണകൂടത്തിൻ്റെ ഭീരുത്വ ശ്രമങ്ങളെയും ...

ഇന്ത്യക്കെതിരായ വിവരങ്ങൾ കൈമാറി; കഴിഞ്ഞ കുറേ വർഷങ്ങളായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധം; തുറന്നുസമ്മതിച്ച് ഗുർപത്വന്ത് സിംഗ് പന്നൂൻ

ഇന്ത്യക്കെതിരായ വിവരങ്ങൾ കൈമാറി; കഴിഞ്ഞ കുറേ വർഷങ്ങളായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധം; തുറന്നുസമ്മതിച്ച് ഗുർപത്വന്ത് സിംഗ് പന്നൂൻ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസുമായുള്ള ബന്ധം തുറന്നുസമ്മതിച്ച് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ട്രൂഡോയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ...

നയതന്ത്രബന്ധം വഷളായതിന്റെ ഉത്തരവാദി ട്രൂഡോ മാത്രം; ആരോപണങ്ങളിൽ തെളിവില്ല; കനേഡിയൻ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

നയതന്ത്രബന്ധം വഷളായതിന്റെ ഉത്തരവാദി ട്രൂഡോ മാത്രം; ആരോപണങ്ങളിൽ തെളിവില്ല; കനേഡിയൻ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾക്ക് ...

Latest News