india-oman

ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ; 98% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ റദ്ദാക്കും ; ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു

ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ; 98% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ റദ്ദാക്കും ; ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു

മസ്കറ്റ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി, തുണിത്തരങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, തുകൽ വസ്തുക്കൾ ...

പരസ്പരമുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കും ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും

പരസ്പരമുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കും ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും

മസ്കറ്റ് : ഉഭയകക്ഷി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പിടുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും. വാണിജ്യ  വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ...

‘വാ​ക്​​സി​ന്‍ മൈ​ത്രി’ യു.​എ.​ഇ, ബ​ഹ്​​റൈ​ന്‍ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഒ​മാ​ന്​ ഒരു ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ കൈ​മാ​റി ഇന്ത്യ

‘വാ​ക്​​സി​ന്‍ മൈ​ത്രി’ യു.​എ.​ഇ, ബ​ഹ്​​റൈ​ന്‍ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഒ​മാ​ന്​ ഒരു ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ കൈ​മാ​റി ഇന്ത്യ

മ​സ്​​ക​ത്ത്​: അറബ് ലോകത്തിന് ഇന്ത്യയുടെ സഹായഹസ്തത്തിന്റെ ഭാഗമായി ഒരു ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ഒ​മാ​ന്​ കൈ​മാ​റി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ മു​നു ...

ദുരന്തകാലത്ത് കൈകോർത്ത് ഇന്ത്യയും ഒമാനും; 11 ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവ്വീസുമായി എയർ ബബിൾ കരാർ

ദുരന്തകാലത്ത് കൈകോർത്ത് ഇന്ത്യയും ഒമാനും; 11 ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവ്വീസുമായി എയർ ബബിൾ കരാർ

ഡൽഹി: യാത്രാക്രമീകരണങ്ങളിലെ പരസ്പര ധാരണ ഉറപ്പ് വരുത്തുന്ന ഇന്ത്യ ഒമാൻ എയർ ബബിൾ കരാർ നിലവിൽ വന്നു. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ...

Latest News