ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ
പുറത്തുനിന്നുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലെ ചർച്ചകളും ക്രിക്കറ്റ് താരങ്ങളെ ബാധിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം സഞ്ജു സാംസൺ. കളിക്കാർ റോബോട്ടുകളല്ലെന്നും അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ തുടക്കത്തിൽ വേദനിപ്പിക്കാറുണ്ടെന്നും ...
















