‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ
ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് എഫ്.സെഡ് 1073 വിമാനത്തിൽ അരങ്ങേറിയത് സിനിമകളെ പോലും വെല്ലുന്ന ഭീതിജനകമായ സംഭവങ്ങളാണ്. യാത്രമധ്യേ ...











