17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!
ലക്നൗ: പട്നയിൽ നിന്ന് ലക്നൗവിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് ശക്തമായ ഇടിമിന്നലേറ്റു. ഉച്ചയ്ക്ക് 3:10-ന് പട്നയിൽ നിന്ന് പുറപ്പെട്ട 6E925 നമ്പർ ...






















