പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി
തിരുവനന്തപുരം: പരീക്ഷ പാസായി റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടും വിജിലൻസ് വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകാത്തതിൽ പോലീസ് സേനയ്ക്കുള്ളിൽ അമർഷവും അതൃപ്തിയും പുകയുന്നു. സംസ്ഥാനമൊട്ടാകെ എ.എസ്.ഐ, സീനിയർ സിവിൽ ...











