പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ലണ്ടൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 116.20 ...









