പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, വകുപ്പുകളിൽ കടുത്ത ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ ധനവകുപ്പ് തുടരുമ്പോഴും മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുമായി വിലകൂടിയ ആപ്പിൾ ഐപാഡുകൾ ...









