ഇന്ത്യക്ക് വൻ തിരിച്ചടി; പരിക്കിനെ തുടർന്ന് ഇഷാൻ കിഷൻ രണ്ടാം ടി20യിൽ നിന്ന് പുറത്ത്
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ നിരയിൽ തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പരിക്കിനെ തുടർന്ന് ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ നിന്ന് ...



























