ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!
ശ്രീഹരിക്കോട്ട: നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-03-നെ (NVS-03) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ജിഎസ്എൽവി-എഫ്18 (GSLV-F18) ദൗത്യത്തിന് പിന്നാലെ വൻ പ്രഖ്യാപനവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). നടപ്പു സാമ്പത്തിക ...










