ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!
കാസർകോട്: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ തടയാൻ എത്തിയ ഇടത്-വലത്- ഇസ്ലാമിക് വിദ്യാർത്ഥി സംഘടനകൾക്ക് കനത്ത തിരിച്ചടി. എസ്.എഫ്.ഐ, ...












