ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി
ഡൽഹി ജന്തർമന്ദറിൽ നിരോധന ഉത്തരവുകൾ ലംഘിച്ച് അതിക്രമിച്ചു കയറി പ്രതിഷേധം സംഘടിപ്പിച്ച സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ...














