പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിക്കാൻ എത്തിയതിനിടെ കസ്റ്റഡിയിലെടുത്ത സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ വഴിയിലിറക്കി വിട്ടതായി പരാതി. എസ്എഫ്ഐ നേതാക്കൾ ...
















