കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും അന്നത്തെ മന്ത്രിമാരുടെ സ്റ്റാഫുകളും പാർട്ടി സെക്രട്ടറിയും ചേർന്ന് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റെയും ഇനത്തിൽ ...





















