k sachidananthan

ജാതിവർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നു; സത്യഭാമയ്‌ക്കെതിരെ സച്ചിദാനന്ദൻ

ജാതിവർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നു; സത്യഭാമയ്‌ക്കെതിരെ സച്ചിദാനന്ദൻ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാന്ദൻ. ...

ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലിഷേ പ്രയോഗങ്ങൾ, തിരുത്താൻ തയ്യാറായില്ല; കേരളഗാന വിവാദത്തിൽ സച്ചിദാനന്ദൻ

പ്രതികാരം തീർക്കാനായി മാർക്സിസത്തെ ഉപയോഗിക്കുന്നു; പകവീട്ടാൻ നോക്കിയിരിക്കുന്ന കുറുക്കന്റെ സ്വഭാവം; സച്ചിദാനന്ദനെതിരെ ആഞ്ഞടിച്ച് ശ്രീകുമാരൻ തമ്പി

തൃശൂർ: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനും കവിയുമായ കെ സച്ചിദാനന്ദനെതിരെ ആഞ്ഞടിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. തനിക്കെതിരെ പ്രതികാരം തീർക്കാൻ സച്ചിതാനന്ദൻ മാർക്‌സിസത്തെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ...

ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലിഷേ പ്രയോഗങ്ങൾ, തിരുത്താൻ തയ്യാറായില്ല; കേരളഗാന വിവാദത്തിൽ സച്ചിദാനന്ദൻ

ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലിഷേ പ്രയോഗങ്ങൾ, തിരുത്താൻ തയ്യാറായില്ല; കേരളഗാന വിവാദത്തിൽ സച്ചിദാനന്ദൻ

തൃശൂർ: കേരളഗാന വിവാദത്തിൽ പ്രതികരണവുമായി കേരളസാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അക്കാദമി അംഗീകരിച്ചത് ബികെ ഹരിനാരായണന്റെ പാട്ടാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ...

Latest News