kambam

അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ;  മാറ്റുന്നത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കെന്ന് സൂചന; ആനയുമായി ആംബുലൻസ് പുറപ്പെട്ടു

അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; മാറ്റുന്നത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കെന്ന് സൂചന; ആനയുമായി ആംബുലൻസ് പുറപ്പെട്ടു

ഇടുക്കി: കമ്പത്ത് നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ കടുവാസങ്കേതത്തിലെന്ന് സൂചന. ആനയെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് ആണ് കൊണ്ടുപോകുന്നത് എന്നാണ്  വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ...

അരിക്കൊമ്പൻ ചുരുളി ഭാഗത്ത്; ജനവാസമേഖലയിൽ ഇറങ്ങിയാൽ മയക്കുവെടിവയ്ക്കും; ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പ്

മൂന്നാം ദിവസവും അരിക്കൊമ്പൻ വനത്തിനുള്ളിൽ; ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് വനംവകുപ്പ്

ഇടുക്കി: തുടർച്ചയായ മൂന്നാം ദിവസവും വനത്തിനുള്ളിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള എല്ലാ സംവിധാനവും പ്രദേശത്ത് സജ്ജമാണ്. എന്നാൽ ആന ജനവാസമേഖലയിലേക്ക് കഴിഞ്ഞ മൂന്ന് ...

അരിക്കൊമ്പൻ ചുരുളി ഭാഗത്ത്; ജനവാസമേഖലയിൽ ഇറങ്ങിയാൽ മയക്കുവെടിവയ്ക്കും; ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പൻ ചുരുളി ഭാഗത്ത്; ജനവാസമേഖലയിൽ ഇറങ്ങിയാൽ മയക്കുവെടിവയ്ക്കും; ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പ്

ഇടുക്കി: കമ്പത്തെ ജനങ്ങൾക്ക് പേടി സ്വപ്‌നമായി മാറിയ അരിക്കൊമ്പൻ ചുരുളിയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നതായി തമിഴ്‌നാട് വനംവകുപ്പ്. ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജനവാസമേഖലയിലേക്ക് വീണ്ടും ...

അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും; കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും; കമ്പത്ത് നിരോധനാജ്ഞ

ഇടുക്കി: കമ്പത്തെ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പടർത്തിയ അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ തമിഴ്‌നാട് വനംവകുപ്പ് അധികൃതർ ആരംഭിച്ചു. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിന്റെ ഭാഗമായി ...

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും; കുങ്കിയാനകൾ അടക്കം സജ്ജം; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും; കുങ്കിയാനകൾ അടക്കം സജ്ജം; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

കമ്പം: കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുവെടി വച്ച് ...

കമ്പത്തെ വിറപ്പിച്ച് അരിക്കൊമ്പൻ; മൂന്ന് പേരെ എടുത്തെറിഞ്ഞു; ഒരാളുടെ നില ഗുരുതരം; ടൗണിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു; ആനയുടെ സഞ്ചാരം ചിന്നക്കനാൽ ഭാഗത്തേക്കെന്ന് വനംവകുപ്പ്

കമ്പത്തെ വിറപ്പിച്ച് അരിക്കൊമ്പൻ; മൂന്ന് പേരെ എടുത്തെറിഞ്ഞു; ഒരാളുടെ നില ഗുരുതരം; ടൗണിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു; ആനയുടെ സഞ്ചാരം ചിന്നക്കനാൽ ഭാഗത്തേക്കെന്ന് വനംവകുപ്പ്

ഇടുക്കി: കമ്പം ടൗണിൽ അക്രമാസക്തനായി അരിക്കൊമ്പൻ. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജനവാസമേഖലയിൽ തന്നെ ആന ...

അരിക്കൊമ്പൻ കമ്പം ടൗണിൽ; നിലയുറപ്പിച്ചിരിക്കുന്നത് ജനവാസമേഖലയിൽ; ആനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം

അരിക്കൊമ്പൻ കമ്പം ടൗണിൽ; നിലയുറപ്പിച്ചിരിക്കുന്നത് ജനവാസമേഖലയിൽ; ആനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം

ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ. ഇന്ന് രാവിലെയോടെ കമ്പത്തെ ജനവാസമേഖലയിൽ എത്തി. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ എത്തിയതാണെന്നാണ് നിഗമനം. പ്രദേശത്തെ ജനങ്ങളെല്ലാം കടുത്ത പരിഭ്രാന്തിയിലാണെന്ന് അധികൃതർ ...

കണ്ടാൽ മതി, പറിച്ച് തിന്നണ്ട; മുന്തിരി അടർത്തിയാൽ 500 രൂപ പിഴ

കണ്ടാൽ മതി, പറിച്ച് തിന്നണ്ട; മുന്തിരി അടർത്തിയാൽ 500 രൂപ പിഴ

നെടുങ്കണ്ടം: മുന്തിരിത്തോട്ടങ്ങൾ കാണുന്നത് എല്ലാവർക്കും വളരെ കൗതുകമുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തിൽ ആളുകളുടെ കൗതുകം കൂടിയപ്പോൾ തോട്ടത്തിന്റെ ഉടമസ്ഥന് ഒരു ബോർഡ് വയ്‌ക്കേണ്ടി വന്നു. മുന്തിരി കണ്ടാൽ മാത്രം ...

Latest News