KANATHIL JAMEELA MLA

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസായിരുന്നു. കോഴിക്കോട്ടെ മൈത്ര ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.  അര്‍ബുദ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നു. കേരളത്തിൽ ...

Latest News