വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്
യുവ ഓപ്പണർ വൈഭവ് സൂര്യവംശി ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാറാകാൻ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. 15-കാരനായ വൈഭവ് അണ്ടർ-19 ...























