Karippoor Airport

കരിപ്പൂരില്‍ 79 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; നാ​ദാ​പു​രം സ്വ​ദേ​ശി അജ്‌മൽ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : മൂ​ന്ന്​ ദി​വ​സ​ത്തി​നി​ടെ പിടികൂടിയത് 2.34 കോടിയുടെ സ്വർണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​ഴി​ക്കോ​ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സി​ൽ നി​ന്നു​ള്ള വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തു. മൂ​ന്ന്​ പേ​രി​ൽ നി​ന്നാ​യി ...

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ ​കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ലക്ഷ്യമിടുന്നത് 562 കോടി സമാഹാരിക്കാൻ

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ ​കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ലക്ഷ്യമിടുന്നത് 562 കോടി സമാഹാരിക്കാൻ

കോഴിക്കോട്​: കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെട്ടത്. ...

Latest News