karipur

കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് പുതിയ വെല്ലുവിളി; ഒളിഞ്ഞിരിക്കുന്നത് വലിയൊരപകടം; ശ്രദ്ധിച്ചില്ലെങ്കിൽ…

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത്; സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പരിശോധന. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലൻസ് പരിശോധന. കേരളത്തിലും പഞ്ചാബിലും ഉൾപ്പെടെ 9 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ...

ഓൺലൈൻ ട്രേഡിംഗ് വഴി പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റിൽ

ഓൺലൈൻ ട്രേഡിംഗ് വഴി പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റിൽ

വയനാട്: ഓൺലൈൻ ട്രേഡിംഗ് വഴി പണം തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബത്തേരി പത്മാലയം വീട്ടിൽ വൈശാഖിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിംഗിൽ നിന്നും ...

കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇതേ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ഭാഗീകമായി നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡും പോലീസും എത്തി പരിശോധന തുടരുകയാണ്. കരിപ്പൂരിൽ ...

കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; യാത്രികർ എത്തിയത് കോയമ്പത്തൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ

കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; യാത്രികർ എത്തിയത് കോയമ്പത്തൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിട്ടത്. വിമാനങ്ങൾ നെടുമ്പാശ്ശേരി, കണ്ണൂർ, കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിൽ എത്തും. രാവിലെ ...

കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 1.8 കോടി രൂപയുടെ സ്വർണം

സ്വർണം ക്യാപ്‌സ്യൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ രണ്ട് പേർ പോലീസ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി രണ്ട് പേർ പോലീസിന്റെ പിടിയിലായി. വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ്, കോഴിക്കോട് എലത്തൂർ സ്വദേശി ദിലൂപ് ...

കരിപ്പൂർ സ്വർണ കടത്ത് ;  വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചത് കസ്റ്റംസിലെ ഉന്നതഉദ്യോഗസ്ഥർ

കരിപ്പൂർ സ്വർണ കടത്ത് ; വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചത് കസ്റ്റംസിലെ ഉന്നതഉദ്യോഗസ്ഥർ

കോഴിക്കോട് : കരിപ്പൂർ സ്വർണ കേസിൽ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചത് കസ്റ്റംസിലെ ഉന്നതഉദ്യോഗസ്ഥർ. സിഐഎസ്എഫ് അസിസ്റ്റന്റ്റ് കമൻഡൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് സ്വർണം കടത്താൻ ...

പറന്നുയർന്നതിന് പിന്നാലെ അപായ സൂചന; കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിലിറക്കി

പറന്നുയർന്നതിന് പിന്നാലെ അപായ സൂചന; കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിലിറക്കി

മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. കാർഗോയുടെ ഭാഗത്ത് നിന്നും അപായ സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു വിമാനം വഴിതിരിച്ച് വിട്ട് കണ്ണൂരിൽ ഇറക്കിയത്. ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നാല് കിലോ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ മടവൂർ സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പിടികൂടി. സംഭവത്തിൽ പ്രതിയെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. മടവൂർ സ്വദേശി മുഹമ്മദ് ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

1 കിലോയിലധികം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ യുവതി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കിലോയിലധികം തൂക്കമുള്ള സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാവിലെയോടെയായിരുന്നു സംഭവം. ഷംല അബ്ദുൾ കരീം ...

വെതർ റഡാർ സംവിധാനത്തിൽ തകരാർ; കരിപ്പൂരിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

വെതർ റഡാർ സംവിധാനത്തിൽ തകരാർ; കരിപ്പൂരിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. കരിപ്പൂരിൽ നിന്നും മസ്‌ക്കറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി താഴെയിറക്കിയത്. യാത്രികരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ പ്രതി പിടിയിലായിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് ആണ് ...

സ്വർണം പൊടിയാക്കി അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ കോഴിക്കോട് സ്വദേശി പിടിയിൽ; അരകിലോ സ്വർണം കണ്ടെടുത്തു

സ്വർണം പൊടിയാക്കി അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ കോഴിക്കോട് സ്വദേശി പിടിയിൽ; അരകിലോ സ്വർണം കണ്ടെടുത്തു

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. അര കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശിയെ പിടികൂടി. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് എത്തിയ ഇയാളെ വിമാനത്താവളത്തിന് പുറത്ത് ...

കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 1.8 കോടി രൂപയുടെ സ്വർണം

കരിപ്പൂരിൽ വൻ സ്വർണവേട്ട; ക്യാപ്‌സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശി റിയാസ് അഹമ്മദ്, കോഴിക്കോട് സ്വദേശി ഹുസൈൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ...

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ട് കിലോയിലധികം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ട് കിലോയിലധികം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോയിലധികം തൂക്കമുള്ള സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ ...

എന്നാലും എന്റെ പൊന്നേ; കുതിപ്പ് തുടർന്ന് സ്വർണവില; സർവ്വകാല റെക്കോഡിൽ

മലദ്വാരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ ദമ്പതികൾ അറസ്റ്റിൽ; രണ്ട് കിലോ സ്വർണം പിടിച്ചെടുത്തു

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കൊടുവള്ളി എളേറ്റിൽ സ്വദേശി ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ...

കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 1.8 കോടി രൂപയുടെ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 1.8 കോടി രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂരിൽ വൻ വർണവേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച ...

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; സൂപ്രണ്ട്മാരുൾപ്പെടെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; സൂപ്രണ്ട്മാരുൾപ്പെടെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സൂപ്രണ്ടുമാർ ഉൾപ്പെടെ ഒൻപത് പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വിമാനത്താവളം വഴി സ്വർണം ...

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ ​കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ലക്ഷ്യമിടുന്നത് 562 കോടി സമാഹാരിക്കാൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1 കോടിയുടെ സ്വർണം; കരിപ്പൂരിൽ യുവതി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് സ്വദേശിനി അസ്മബീവിയെ പിടികൂടി. കസ്റ്റംസിന് ലഭിച്ച ...

സ്വർണം ക്യാപ്‌സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ ഉസ്മാൻ പിടിയിൽ

സ്വർണം ക്യാപ്‌സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ ഉസ്മാൻ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ വേട്ട മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് സ്വർണവുമായി 60 കാരനെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് പൊന്മേരിപ്പറമ്പിൽ സ്വദേശിയായ ഉസ്മാൻ ആണ് പിടിയിലായത്. ...

ഏത് അടിയന്തര സാഹചര്യവും നേരിടാൻ കൊച്ചിയിലും കരിപ്പൂരിലും ജാഗ്രതാ നിർദേശം; 2 തവണ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും, നാലാമത്തെ തവണ ലാൻഡിങ്: ഇനി ജീവിതമില്ലെന്ന് ഉറപ്പിച്ച് യാത്രക്കാർ

കൊച്ചി ;  അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് കൊണ്ടാണ്  കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നു വിവരം .  എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യമായിരുന്നു ...

Latest News