KC VENUGOPAL

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

യു.ഡി.എഫിലെ ചെറുപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ടതില്ലെന്നും കോൺഗ്രസ് നേതാവും എം.പിയുമായ കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമിത് ഷാ പ്രതിഷേധത്തിന് ...

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

ജമ്മു കശ്മീരിൽ ‘വന്ദേ മാതരം’ പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നാഷണൽ കോൺഫറൻസ് ...

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

  എഐസിസി സെക്രട്ടറിമാരെ കണ്ടെത്താൻ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ അഭിമുഖ പരീക്ഷയൊരുക്കി ദേശീയ നേതൃത്വം. ഡൽഹിയിലെ പത്ത് ജൻപഥിൽ നടന്ന അഭിമുഖത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ...

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

ന്യൂഡൽഹി : ​ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന നിർണായക ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അസാന്നിധ്യത്തെ രൂക്ഷമായ ഭാഷയിൽ ചോദ്യം ...

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം കലുഷിതമായി പുരോഗമിക്കവെ, സഭയ്ക്കുള്ളിൽ ഇൻഡി സഖ്യത്തിലെ പ്രമുഖ നേതാക്കളായ അഖിലേഷ് യാദവും കെ.സി. വേണുഗോപാലും തമ്മിൽ രൂക്ഷമായ വാക്പോര്. സഭയിൽ ...

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയും സംബന്ധിച്ച് പാർലമെന്റിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് കേന്ദ്ര ...

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

  ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിന് പിന്നാലെ, സിപിഎമ്മിന് കടുത്ത മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി ...

ചീഫ് സെക്രട്ടറിയോട് ‘ആവശ്യപ്പെട്ടു’; കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നു? ഫേസ്ബുക്ക് പോസ്റ്റിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം

ചീഫ് സെക്രട്ടറിയോട് ‘ആവശ്യപ്പെട്ടു’; കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നു? ഫേസ്ബുക്ക് പോസ്റ്റിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ആകാംക്ഷയ്ക്ക് വിരാമമിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നു. ...

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നു. ഹൈക്കമാൻഡ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ ...

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നടക്കുന്ന വടംവലിയിൽ രൂക്ഷമായ പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആദിത്യ ജക്കി എന്ന ഉപയോക്താവ് എക്സിൽ (X) പങ്കുവെച്ച ഒരു കുറിപ്പിന്റെ ...

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണ് ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. ...

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ജാഗ്രത പുലർത്തുന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രം പ്രഖ്യാപനം മതിയെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചന. ...

വിഡി സതീശന്റെ ഫ്ലെക്സിൽ തുപ്പി, കെ സി വേണു​ഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു; വ്യത്യസ്ത പ്രതിഷേധങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ

വിഡി സതീശന്റെ ഫ്ലെക്സിൽ തുപ്പി, കെ സി വേണു​ഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു; വ്യത്യസ്ത പ്രതിഷേധങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള തർക്കങ്ങളെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യത്യസ്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വീഡിയോ സതീശന്റെ അനുകൂലികളും കെസി വേണുഗോപാലിന്റെ അനുകൂലികളും തമ്മിൽ കനത്ത പോര് ...

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന തർക്കം പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപിച്ച പോസ്റ്ററുകൾ വി.ഡി. സതീശൻ ...

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

നിയുക്ത കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച നിർണ്ണായക രേഖകൾ പുറത്തായതോടെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കം മുറുകുന്നു. ഹൈക്കമാൻഡ് നിരീക്ഷകൻ മുകുൾ വാസ്‌നികിന്റെ കൈവശമുണ്ടായിരുന്ന പട്ടികയുടെ ചിത്രം ...

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ അധികാരം പിടിച്ച കോൺഗ്രസിൽ മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗ്രൂപ്പ് വൈര്യം തെരുവിലേക്ക് പടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കമാൻഡ്, മന്ത്രിമാരുടെ ...

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി കടുത്ത ഗ്രൂപ്പ് പോര് ആരംഭിച്ചു. അധികാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പാർട്ടിയിലെ മൂന്ന് പ്രമുഖ ...

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

കേരളത്തിൽ യുഡിഎഫ് അധികാരമുറപ്പിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. മുഖ്യമന്ത്രിയെക്കുറിച്ചുള്ള സൂചനകളുമായി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ രംഗത്തെത്തിയപ്പോൾ, തനിക്ക് വേണ്ടി ആരും കരുനീക്കം ...

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി വേണുഗോപാൽ തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി വേണുഗോപാൽ തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നിയോഗിക്കാൻ ഹൈക്കമാൻഡ് തലത്തിൽ തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. സംസ്ഥാന രാഷ്ട്രീയത്തിലെ ...

Page 1 of 3 1 2 3

Latest News