കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ
തിരുവനന്തപുരം: ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖയാണ് കേരളം ഉയർത്തിപ്പിടിക്കുന്നതെന്ന് ഗവർണർ ഓം പ്രകാശ് മാഥൂർ. ലോക്ഭവനിൽ നടന്ന കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...


























