ജോബെർഗ് സൂപ്പർ കിങ്സ് കരാറിൽനിന്ന് പൊള്ളാർഡിന്റെ പിന്മാറ്റം; ലേലത്തുകയുടെ മൂന്നിരട്ടി പിഴ ഈടാക്കണമെന്ന് ആർ. അശ്വിൻ
മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകനായി നിയമിതനായതിന് പിന്നാലെ ജോബെർഗ് സൂപ്പർ കിങ്സുമായുള്ള (ജെ.എസ്.കെ) എസ്.എ20 (SA20) കരാറിൽനിന്ന് കീറോൺ പൊള്ളാർഡ് പിന്മാറിയ സംഭവത്തിൽ കർശന നടപടികൾ ആവശ്യപ്പെട്ട് ...














