KIREEDAM

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' ഡിജിറ്റലായി പുതുക്കിപ്പണിത 4K പതിപ്പിൽ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തോടെ ഇന്നാണ് ചിത്രം ഇന്ത്യയിലും ...

ആ സിനിമ വേണ്ടെന്ന് വെക്കാൻ ലാൽ ഒരുങ്ങിയിരുന്നു, മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കിന് പിന്നിലെ അണിയറ രഹസ്യങ്ങൾ

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ ‘കിരീടം’. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്. ...

ക്യാമറ ഓഫ് ആയില്ല, സിബി മലയിലിന്റെ ആഗ്രഹത്തിന് മുന്നിൽ ലാൽ വിസ്മയമായ നിമിഷങ്ങൾ; ആ മാസ്മരിക രംഗങ്ങൾക്ക് പിന്നിൽ മോഹൻലാലിൻറെ ‘യെസ്’

ഒരു സിനിമയുടെ ഷൂട്ടെല്ലാം കഴിഞ്ഞാൽ പ്രധാന അഭിനേതാക്കൾ സാധാരണയായി ചെയ്യുക, അടുത്ത സെറ്റിലേക്ക് പോകും അല്ലെ? എന്നാൽ ഷൂട്ടെല്ലാം തീർന്നു എന്ന സമാധാനത്തിൽ ഇരുന്ന സമയത്ത് ഒരു ...

ആ ചിത്രത്തിൽ ആദ്യം അഭിനയിക്കാൻ ലാലിന് ഇഷ്ടം ഇല്ലായിരുന്നു, അവസാനം റിലീസ് ആയപ്പോൾ അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് റോൾ: സിബി മലയിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ 'കിരീടം'. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്. ...

അച്യുതൻ നായരാണോ സേതുമാധവൻ ആണോ തെറ്റുകാരൻ, ആ സീൻ കണ്ടാൽ ആരായാലും തകരും; ലോഹിതദാസ് പറഞ്ഞ യാഥാർഥ്യങ്ങൾ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 1993-ൽ പുറത്തിറങ്ങിയ 'ചെങ്കോൽ' കണ്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. ജയിലിൽ പോയ സേതുമാധവന് ...

ജയിച്ചു എന്ന് നമ്മൾ കരുതിയ ആ നായകൻ യഥാർത്ഥത്തിൽ തോറ്റവൻ, ആ പേരും പറഞ്ഞ് നിർമാതാക്കളോട് തർക്കമുണ്ടായി: സിബി മലയിൽ

ജയിച്ചു എന്ന് നമ്മൾ കരുതിയ ആ നായകൻ യഥാർത്ഥത്തിൽ തോറ്റവൻ, ആ പേരും പറഞ്ഞ് നിർമാതാക്കളോട് തർക്കമുണ്ടായി: സിബി മലയിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ 'കിരീടം'. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്. ...

ഷൂട്ടെല്ലാം കഴിഞ്ഞ് മോഹൻലാൽ മടങ്ങി, പക്ഷെ തിരിച്ചുവന്ന് വീണ്ടും അഭിനയിച്ചത് രണ്ട് പാട്ടുകളിൽ; ആ സമർപ്പണത്തിന് കൊടുക്കണം കൈയടി

Latest News