സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ
സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് നവവധുവിനെ ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവിന്റെ പീഡനവിവരങ്ങൾ വെളിപ്പെടുത്തി യുവതി. കൊല്ലം പുത്തൻതുറ സ്വദേശിനിയും ഡേറ്റ അനലിറ്റിക്സിൽ ബിരുദാനന്തര ...



























