ടൈഗർ ഷ്രോഫിന് മുൻപ് ലക്ഷ്യം സൽമാൻ ഖാൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഷ്ണോയി ഗ്യാങ്
ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വീടിന് മുന്നിൽ വെടിവെപ്പ് നടത്താനായിരുന്നു തങ്ങളുടെ പദ്ധതി എന്ന് ലോറൻസ് ...


















