‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’
ന്യൂഡൽഹി: കുട്ടികളുടെ പരിചരണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പരമ്പരാഗത ചിന്താരീതിക്ക് മാറ്റം വരുത്താൻ നിർണ്ണായക ശുപാർശയുമായി ദേശീയ വനിതാ കമ്മീഷൻ. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള ...

























