mahayuti

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

മുംബൈ : മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയെ പൂർണ്ണമായി തുടച്ചുനീക്കിക്കൊണ്ട് ഭരണകക്ഷിയായ 'മഹായുതി' സഖ്യത്തിന് ചരിത്ര വിജയം. ആകെ നടന്ന ...

മഹാരാഷ്ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് തകർപ്പൻ ജയം ; 731ൽ 562 സീറ്റുകൾ നേടി മഹായുതി സഖ്യം; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

മഹാരാഷ്ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് തകർപ്പൻ ജയം ; 731ൽ 562 സീറ്റുകൾ നേടി മഹായുതി സഖ്യം; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

മുംബൈ : മഹാരാഷ്ട്രയിലെ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് വൻ വിജയം. 731 ജില്ലാ പരിഷത്ത് സീറ്റുകളിൽ മഹായുതി സഖ്യം ...

ഈ വിജയം നല്ല ഭരണത്തിനും വികസനത്തിനുമുള്ള ജനങ്ങളുടെ അനുഗ്രഹം ; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഈ വിജയം നല്ല ഭരണത്തിനും വികസനത്തിനുമുള്ള ജനങ്ങളുടെ അനുഗ്രഹം ; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭരണത്തിനും വികസനത്തിനുമായി ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ഈ മഹത്തായ ...

ചരിത്രം! മുംബൈയിൽ ചരിത്രം കുറിച്ച് ബിജെപി ; താക്കറെ കുടുംബത്തിന്റെ വിജയ ചരിത്രം അവസാനിപ്പിച്ച് ജനങ്ങൾ ; മുംബൈയ്ക്ക് ഇനി ബിജെപി മേയർ

ചരിത്രം! മുംബൈയിൽ ചരിത്രം കുറിച്ച് ബിജെപി ; താക്കറെ കുടുംബത്തിന്റെ വിജയ ചരിത്രം അവസാനിപ്പിച്ച് ജനങ്ങൾ ; മുംബൈയ്ക്ക് ഇനി ബിജെപി മേയർ

മുംബൈ : ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ബിജെപി നയിക്കുന്ന മഹായുതി സഖ്യം 118 സീറ്റുകളിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. ...

ഉദ്ദവുമായുള്ള കൂട്ടുകെട്ട് ശരിയാവില്ല, ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് ; കനത്ത തോൽവിക്ക് പിന്നാലെ മഹാ വികാസ് അഘാഡി പിളർപ്പിലേക്ക്

ഉദ്ദവുമായുള്ള കൂട്ടുകെട്ട് ശരിയാവില്ല, ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് ; കനത്ത തോൽവിക്ക് പിന്നാലെ മഹാ വികാസ് അഘാഡി പിളർപ്പിലേക്ക്

മുംബൈ : മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡി പിളർപ്പിലേക്ക്. വരാനിരിക്കുന്ന മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യത്തിൽ ...

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ സുനാമി ; 200 കടന്ന് ബിജെപി നയിക്കുന്ന മഹായുതി ; പ്രതിപക്ഷത്തിന് ലീഡ് 50 ഇടത്ത് മാത്രം

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ സുനാമി ; 200 കടന്ന് ബിജെപി നയിക്കുന്ന മഹായുതി ; പ്രതിപക്ഷത്തിന് ലീഡ് 50 ഇടത്ത് മാത്രം

മുംബൈ : മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തകർപ്പൻ നേട്ടം. ബിജെപി നയിക്കുന്ന മഹായുതി സഖ്യം നിലവിൽ 200 ലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പ്രതിപക്ഷമായ മഹാവികാസ് ...

മഹാരാഷ്ട്ര സർക്കാർ സത്യപ്രതിജ്ഞ ; ചടങ്ങിന് മോദിയും അമിത് ഷായും എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരും

മഹാരാഷ്ട്ര സർക്കാർ സത്യപ്രതിജ്ഞ ; ചടങ്ങിന് മോദിയും അമിത് ഷായും എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരും

മുംബൈ : മഹാരാഷ്ട്രയിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ഡിസംബർ 5 ന് മുംബൈയിലെ ...

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

ഏകനാഥ് ഷിൻഡെയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല ; താനെയിൽ തുടരും

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹത്തിന് താനെയിൽ തുടരേണ്ടി വരും. പുതിയ മഹായുതി ...

ജെ പി നദ്ദ കേന്ദ്ര മന്ത്രിയാകുമ്പോൾ ദേവേന്ദ്ര ഫഡ്‌നാവിസ് ബി ജെ പി അദ്ധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്

ഭാഗംവെപ്പ് ഇല്ല ; അഞ്ചുവർഷവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ; ഷിൻഡെ ഉപ മുഖ്യമന്ത്രി ആകുമെന്ന് സൂചന

മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ കനത്ത വിജയത്തെ തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൈകാതെ തന്നെ അധികാരം ഏറ്റെടുക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും ...

മഹാരാഷ്ട്രയിൽ ബിജെപിക്ക് അനുകൂലമായത് ‘ലഡ്കി ബെഹൻ യോജന’ ; നിർണായകമായി സ്ത്രീ വോട്ടുകൾ

മഹാരാഷ്ട്രയിൽ ബിജെപിക്ക് അനുകൂലമായത് ‘ലഡ്കി ബെഹൻ യോജന’ ; നിർണായകമായി സ്ത്രീ വോട്ടുകൾ

മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വമ്പൻ വിജയമാണ് നേടിയത്. 288-ൽ 235 സീറ്റുകൾ നേടിയാണ് മഹായുതി സഖ്യം അധികാരത്തിൽ എത്തിയിരിക്കുന്നത്. 132 ...

മോദിയും അമിത് ഷായും മാത്രമല്ല, മഹാരാഷ്ട്രയിലെ ഈ വമ്പൻ വിജയത്തിന് കാരണമായത് 10 നേതാക്കൾ

മോദിയും അമിത് ഷായും മാത്രമല്ല, മഹാരാഷ്ട്രയിലെ ഈ വമ്പൻ വിജയത്തിന് കാരണമായത് 10 നേതാക്കൾ

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം നേടിയ വമ്പൻ വിജയത്തിന് പിന്നിൽ നിരവധി നേതാക്കളുടെ തീവ്ര പരിശ്രമം ഉണ്ട്. ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് ...

അലകടലായി ആർ.എസ്.എസ് ; മാസങ്ങൾക്ക് മുൻപേ ആരംഭിച്ച ആസൂത്രണം ; കോളനികളിലും കോളേജുകളിലും ഒരുപോലെ; മഹാരാഷ്ട്രയിൽ സംഘവിജയം

അലകടലായി ആർ.എസ്.എസ് ; മാസങ്ങൾക്ക് മുൻപേ ആരംഭിച്ച ആസൂത്രണം ; കോളനികളിലും കോളേജുകളിലും ഒരുപോലെ; മഹാരാഷ്ട്രയിൽ സംഘവിജയം

മുംബൈ : 2014 ലെ മോദി തരംഗത്തിൽ പോലും നേടാൻ സാധിക്കാതിരുന്ന വിജയം. അതും മാസങ്ങൾക്ക് മുൻപ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു ശേഷം. ...

ഇങ്ങനെയൊക്കെ ചെയ്യാമോ! മഹാരാഷ്ട്ര ബിജെപി തൂത്തുവാരിയതോടെ നിരാശരായത് റിസോർട്ട് ഉടമകളോ?

ഇങ്ങനെയൊക്കെ ചെയ്യാമോ! മഹാരാഷ്ട്ര ബിജെപി തൂത്തുവാരിയതോടെ നിരാശരായത് റിസോർട്ട് ഉടമകളോ?

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വമ്പിച്ച വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഉദ്ദവ് താക്കറെയുടെ ശിവസേനയും കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും ...

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മഹായുതി സർക്കാർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രതിപക്ഷത്തിന് വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ...

Latest News