മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി
കൊൽക്കത്തയിലെ കാളിഘട്ടിൽ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ ആക്രമണശ്രമം. ദുർഗ്ഗാ പൂജാ പന്തൽ ഉദ്ഘാടനത്തിനായി വസതിയിൽ നിന്ന് പുറത്തിറങ്ങിയ മമത ബാനർജിക്ക് നേരെയാണ് ...












