mammootty

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ഏക്താ നഗർ (ഗുജറാത്ത്): മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാലാം തവണയും ഏറ്റുവാങ്ങി. ഗുജറാത്തിലെ ഏക്താ നഗറിൽ (കെവാഡിയ) നടന്ന പ്രൗഢഗംഭീരമായ ...

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

കോട്ടയം ജില്ലയിലെ ചെമ്പിന്റെ മണ്ണിൽനിന്ന്, വെള്ളിത്തിരയുടെ വിസ്മയങ്ങളിലേക്ക് നടന്നു കയറിയ ഒരു യുവാവിന്റെ കഥ ആരംഭിക്കുന്നത് ആരും ശ്രദ്ധിക്കാത്ത ഒരു നിഴൽപ്പാടിൽ നിന്നാണ്. എറണാകുളം മഹാരാജാസിലും ലോ ...

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. ​"നമ്മുടെ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ കാണാനും അദ്ദേഹത്തോടൊപ്പം ...

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ധ്രുവം സിനിമ കാണാത്ത ആളുകൾ കുറവായിരിക്കും. മമ്മൂട്ടി എന്ന ...

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിക്കൊണ്ട് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി. കഴിഞ്ഞ വർഷം തന്റെ അഭിനയ ജീവിതത്തിന് വരെ താൽക്കാലികമായി ഇടവേള ...

തല്ലുന്നതിന് മുൻപ് വൈദ്യസഹായം ഉറപ്പാക്കുന്ന ഒരെയൊരു നായകൻ, ക്ലിഷേകളെ തല്ലിയൊതുക്കിയ ഗുലാന്റെ ‘മാസ്’ ഡിപ്ലോമസി; മമ്മൂക്കയുടെ വേറിട്ട മുൻകരുതൽ 

തല്ലുന്നതിന് മുൻപ് വൈദ്യസഹായം ഉറപ്പാക്കുന്ന ഒരെയൊരു നായകൻ, ക്ലിഷേകളെ തല്ലിയൊതുക്കിയ ഗുലാന്റെ ‘മാസ്’ ഡിപ്ലോമസി; മമ്മൂക്കയുടെ വേറിട്ട മുൻകരുതൽ 

ജോണി ആന്റണിയുടെ സംവിധാനത്തിൽ ഉദയകൃഷ്ണ - സിബി കെ. തോമസ് കൂട്ടുകെട്ട് തിരക്കഥ എഴുതി മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ കോമഡിയാണ്  'തുറുപ്പുഗുലാൻ' (2006). കൊച്ചിയിലെ ഒരു ...

മമ്മൂട്ടിയുടെ വിചാരം അയാളാണ് മലയാള സിനിമയിലെ വല്യേട്ടൻ എന്ന്, അയാളുടെ മുറിയിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കാൻ പറ്റുന്നത് രണ്ട് പേർക്ക് മാത്രം

മമ്മൂട്ടിയുടെ വിചാരം അയാളാണ് മലയാള സിനിമയിലെ വല്യേട്ടൻ എന്ന്, അയാളുടെ മുറിയിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കാൻ പറ്റുന്നത് രണ്ട് പേർക്ക് മാത്രം

മലയാള സിനിമയിലെ ഹാസ്യനടനായും സ്വഭാവനടനായും നിർമ്മാതാവായും നാല് പതിറ്റാണ്ടിലേറെയായി തിളങ്ങിനിൽക്കുന്ന പ്രതിഭയാണ് മണിയൻപിള്ള രാജു. 1976-ൽ പുറത്തിറങ്ങിയ 'മോഹിനിയാട്ടം' എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ ...

എറണാകുളത്തപ്പന്റെ ഭക്തർക്ക് അന്നം വിളമ്പി മമ്മൂട്ടി; പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ചടങ്ങ്

എറണാകുളത്തപ്പന്റെ ഭക്തർക്ക് അന്നം വിളമ്പി മമ്മൂട്ടി; പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ചടങ്ങ്

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദം ഊട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഇലയിൽ ചോറ് വിളമ്പി നൽകിയാണ് അദ്ദേഹം പ്രസാദ ഊട്ടിന് ഉദ്ഘാടനം നിർവഹിച്ചത്. ഉല്‍സവാഘോഷത്തിന്‍റെ ഭാഗമായുള്ള ...

അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “

അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “

2005-ൽ കെ മധുവിന്റെ സംവിധാനത്തിൽ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ചൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'സേതുരാമയ്യർ സി.ബി.ഐ'. സേതുരാമയ്യർ എന്ന ഐക്കോണിക് സി.ബി.ഐ ഓഫീസറുടെ ...

ഹമ്പട കേമാ ഡയറക്ടർ കുട്ടാ, നമ്മൾ വില്ലനെ കണ്ട് ഞെട്ടിയത് അവസാനം; എന്നാൽ അയാളിട്ട് തന്ന ആ ക്ലൂ പലരും ശ്രദ്ധിച്ചില്ല; മമ്മൂട്ടി പടത്തിലെ ട്വിസ്റ്റ്

ഹമ്പട കേമാ ഡയറക്ടർ കുട്ടാ, നമ്മൾ വില്ലനെ കണ്ട് ഞെട്ടിയത് അവസാനം; എന്നാൽ അയാളിട്ട് തന്ന ആ ക്ലൂ പലരും ശ്രദ്ധിച്ചില്ല; മമ്മൂട്ടി പടത്തിലെ ട്വിസ്റ്റ്

1998-ൽ പുറത്തിറങ്ങിയ ദി ട്രൂത്ത് എന്ന മലയാള ചിത്രം നിങ്ങളിൽ കുറെയധികം ആളുകൾ എങ്കിലും കണ്ടിട്ടുണ്ടാകും. ഉന്നത പോലീസുദ്യോഗസ്ഥനായ ഭരത് പട്ടേരി, മുഖ്യമന്ത്രി മാധവന്റെ കൊലപാതകം അന്വേഷിക്കുന്നു. ...

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം. തിങ്കളാഴ്ച രാവിലെ 11.11 നാണ് ...

കളങ്കാവലിലെ ‘റെഡ്ബാക്ക്’ ഗാനം പുറത്ത്, നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും ഒളിപ്പിച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറൽ; ബോക്സ് ഓഫീസ് കത്തുമെന്ന് ഉറപ്പ്

കളങ്കാവലിലെ ‘റെഡ്ബാക്ക്’ ഗാനം പുറത്ത്, നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും ഒളിപ്പിച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറൽ; ബോക്സ് ഓഫീസ് കത്തുമെന്ന് ഉറപ്പ്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിലെ പുത്തൻ ഗാനം പുറത്ത്. ഗാനത്തിൻ്റെ ലിറിക്ക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ...

മാസ് ഡയലോഗ് അടിച്ച് ഷോ ഇറക്കിയ പൃഥ്വിരാജിനെ കണ്ടം വഴിയോടിച്ച സിദ്ദിഖിന്റെ തിരിച്ചടി, മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ്‌ സീൻ

മാസ് ഡയലോഗ് അടിച്ച് ഷോ ഇറക്കിയ പൃഥ്വിരാജിനെ കണ്ടം വഴിയോടിച്ച സിദ്ദിഖിന്റെ തിരിച്ചടി, മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ്‌ സീൻ

എന്താണ് സിനിമയിൽ ക്ലിഷേ ബ്രെക്കിങ്‌ സീൻ? സാധാരണയായി നമ്മൾ കണ്ടുവളർന്ന പതിവ് സിനിമ രീതികളിൽ നിന്ന് വ്യത്യസ്തമായി നമ്മൾ പ്രതീക്ഷിക്കാത്ത രംഗങ്ങൾ നടക്കുമ്പോൾ അതിനെ നമ്മൾ ക്ലിഷേ ...

വില്ലനെ കണ്ട് നിങ്ങൾ ഞെട്ടിയത് സിനിമയുടെ അവസാനത്തിൽ, എന്നാൽ സംവിധായകൻ തുടക്കത്തിലെ അയാളെ നമ്മളെ കാണിച്ചത് പാട്ടിലൂടെ; മമ്മൂട്ടി പടത്തിലെ ബ്രില്ലിയൻസ്

വില്ലനെ കണ്ട് നിങ്ങൾ ഞെട്ടിയത് സിനിമയുടെ അവസാനത്തിൽ, എന്നാൽ സംവിധായകൻ തുടക്കത്തിലെ അയാളെ നമ്മളെ കാണിച്ചത് പാട്ടിലൂടെ; മമ്മൂട്ടി പടത്തിലെ ബ്രില്ലിയൻസ്

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത മായാവി റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്ത നിങ്ങൾ അറിഞ്ഞു കാണുമല്ലോ. നിർമാതാക്കളായ വൈശാഖ സിനിമാസാണ് ഇക്കാര്യം അറിയിച്ചത്. 4K ഡോൾബി ...

മോഹൻലാലിന് പ്രാധാന്യം കൂടുമോ എന്ന പേടി, മമ്മൂട്ടി പറഞ്ഞിട്ട് ആ ഡയലോഗ് കട്ട് ചെയ്ത് കളഞ്ഞു; അവസാനം നഷ്ടമുണ്ടായത് എനിക്ക് മാത്രം: സംവിധായകൻ സാജൻ

മോഹൻലാലിന് പ്രാധാന്യം കൂടുമോ എന്ന പേടി, മമ്മൂട്ടി പറഞ്ഞിട്ട് ആ ഡയലോഗ് കട്ട് ചെയ്ത് കളഞ്ഞു; അവസാനം നഷ്ടമുണ്ടായത് എനിക്ക് മാത്രം: സംവിധായകൻ സാജൻ

സാജന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗീതം. മമ്മൂട്ടി, മോഹൻലാൽ, ഗീത തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗീത ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ അവർ അപർണ, അഥീന ...

എന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ ; മലയാള സിനിമയുടെ കാരണവരെ വീട്ടിലെത്തി കണ്ട് മമ്മൂട്ടി

എന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ ; മലയാള സിനിമയുടെ കാരണവരെ വീട്ടിലെത്തി കണ്ട് മമ്മൂട്ടി

മലയാള സിനിമയുടെ കാരണവരെ വീട്ടിലെത്തി കണ്ട് മമ്മൂട്ടി. ' എന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ' എന്ന് മമ്മൂട്ടി വിശേഷിപ്പിക്കാറുള്ള മധുവിന്റെ തിരുവനന്തപുരത്തെ കണ്ണംമൂലയിലുള്ള വീട്ടിലാണ് താരമെത്തിയത്. വാർദ്ധക്യ ...

രണ്ട് ദിവസം കൊണ്ട് പടം നിർത്തേണ്ടതായിരുന്നു, എന്നാൽ ഒരൊറ്റ കുറിപ്പടി കൊണ്ട് പടം മലയാളത്തിലെ ഏറ്റവും ഹിറ്റായി; സംഭവിച്ചത് ഇങ്ങനെ

രണ്ട് ദിവസം കൊണ്ട് പടം നിർത്തേണ്ടതായിരുന്നു, എന്നാൽ ഒരൊറ്റ കുറിപ്പടി കൊണ്ട് പടം മലയാളത്തിലെ ഏറ്റവും ഹിറ്റായി; സംഭവിച്ചത് ഇങ്ങനെ

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പേരാണ് ഡെന്നിസ് ജോസഫിന്റെ. ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെ തിരക്കഥാ രംഗത്തേക്ക് ...

മമ്മൂട്ടിക്ക് ആ സീൻ കണ്ടിട്ട് കരച്ചിലടക്കാനായില്ല, സെറ്റ് മുഴുവൻ ഞെട്ടിപ്പോയ ആ രംഗത്തിന് പിന്നിൽ മറ്റൊരു കഥയുണ്ട്: ഭീമൻ രഘു

മമ്മൂട്ടിക്ക് ആ സീൻ കണ്ടിട്ട് കരച്ചിലടക്കാനായില്ല, സെറ്റ് മുഴുവൻ ഞെട്ടിപ്പോയ ആ രംഗത്തിന് പിന്നിൽ മറ്റൊരു കഥയുണ്ട്: ഭീമൻ രഘു

മമ്മൂട്ടി, ലാലു അലക്സ്, തിലകൻ, ഉർവശി, സുനിത, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് മൃഗയ. മമ്മൂട്ടി, ഒരു നായാട്ടുകാരനായി വേഷമിട്ട ഈ ...

പാർവ്വതി എനിക്കുതന്ന കത്തുമായി പയ്യനെത്തിത് ജയിലിൽ, മമ്മൂക്ക അത് മുഴുവൻ പൊട്ടിച്ചുവായിച്ചു; പ്രണയകാലത്തെ സംഭവം ഓർത്ത് ജയറാം

പാർവ്വതി എനിക്കുതന്ന കത്തുമായി പയ്യനെത്തിത് ജയിലിൽ, മമ്മൂക്ക അത് മുഴുവൻ പൊട്ടിച്ചുവായിച്ചു; പ്രണയകാലത്തെ സംഭവം ഓർത്ത് ജയറാം

വേണു നാഗവള്ളിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1989 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് അർത്ഥം. മമ്മൂട്ടി, ശ്രീനിവാസൻ, മുരളി, എന്നിവരോടൊപ്പം ജയറാം പാർവതി, ...

ആ രംഗം ഷൂട്ട് ചെയ്തുകഴിഞ്ഞ് മമ്മൂട്ടി ശരിക്കും കരഞ്ഞു, ശേഷം ജയറാമിനെ തെറി പറഞ്ഞു: സത്യൻ അന്തിക്കാട്

Page 1 of 7 1 2 … 7

Latest News