mayawati

ഒറ്റയ്ക്ക് മത്സരിക്കും, ഭരണഘടനയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് മാത്രമേ കഴിയൂ ; അടുത്ത തവണ ഉത്തർപ്രദേശിൽ ബിഎസ്പി സർക്കാർ വരുമെന്ന് മായാവതി

ഒറ്റയ്ക്ക് മത്സരിക്കും, ഭരണഘടനയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് മാത്രമേ കഴിയൂ ; അടുത്ത തവണ ഉത്തർപ്രദേശിൽ ബിഎസ്പി സർക്കാർ വരുമെന്ന് മായാവതി

ലഖ്‌നൗ : ഉത്തർപ്രദേശിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതി. 2027 ൽ ഉത്തർപ്രദേശിൽ ബിഎസ്പി വീണ്ടും ...

ഈ സമയം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് ദേശീയതയ്ക്ക് നിരക്കുന്ന കാര്യമല്ല; കോൺഗ്രസിനെതിരെ മായാവതി

ഈ സമയം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് ദേശീയതയ്ക്ക് നിരക്കുന്ന കാര്യമല്ല; കോൺഗ്രസിനെതിരെ മായാവതി

പഹൽഗാമിലെ ഭീകരാക്രമണം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് കടുത്ത പ്രഹരവുമായി ബിഎസ്പി ദേശീയ പ്രസിഡന്റ് മായാവതി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് മായാവതി ആഹ്വാനം ...

ആകാശ് ആനന്ദിനെ പിൻഗാമിയായി തിരിച്ചെടുത്ത് ബിഎസ്പി അധ്യക്ഷ മായാവതി

ആകാശ് ആനന്ദിനെ പിൻഗാമിയായി തിരിച്ചെടുത്ത് ബിഎസ്പി അധ്യക്ഷ മായാവതി

ലഖ്‌നൗ : തന്റെ രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്ത് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. ബിഎസ്പി ദേശീയ കോർഡിനേറ്റർ ആയും മായാവതി ആകാശിനെ ...

ഇൻഡിയിലേക്ക് വരാൻ എപ്പോഴെ റെഡി,പക്ഷേ മായവതിയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാർത്ഥി; കോൺഗ്രസിന് കുരുക്കുമായി ബിഎസ്പി

ഇൻഡിയിലേക്ക് വരാൻ എപ്പോഴെ റെഡി,പക്ഷേ മായവതിയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാർത്ഥി; കോൺഗ്രസിന് കുരുക്കുമായി ബിഎസ്പി

ന്യൂഡൽഹി: 2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയ്ക്കായി വീണ്ടും പിടിവലി. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഇൻഡിയ മുന്നണിയിൽ ചേരാൻ തയ്യാറാണെന്ന് ബിഎസ്പി വ്യക്തമാക്കി.മായാവതിയെ ...

പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും അവകാശമുണ്ട്; രാഷ്ട്രപതിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ പ്രതിപക്ഷം ഇത് ആലോചിക്കണമായിരുന്നുവെന്ന് മായാവതി; ബഹിഷ്‌കരണം നീതീകരിക്കാനാകില്ലെന്നും ബിഎസ്പി നേതാവ്

ലക്‌നൗ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ തീരുമാനത്തോട് വിയോജിച്ച് ബിഎസ്പി നേതാവ് മായാവതി. പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും ...

വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നത് കുറയ്ക്കണം; ബിഎസ്പിയുടെ വോട്ടിങ് ശതമാനത്തെ ബാധിക്കുന്നുണ്ടെന്ന് മായാവതി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്നും പ്രഖ്യാപനം

വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നത് കുറയ്ക്കണം; ബിഎസ്പിയുടെ വോട്ടിങ് ശതമാനത്തെ ബാധിക്കുന്നുണ്ടെന്ന് മായാവതി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്നും പ്രഖ്യാപനം

ലക്‌നൗ; തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുന്നത് കുറയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഏർപ്പെടുത്തിയതിൽ പിന്നെ തന്റെ പാർട്ടിയുടെ വോട്ടിങ് ശതമാനം കുറഞ്ഞുവരികയാണെന്നും ...

Latest News