അതിർത്തിയിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കണം: ചൈനയുടെ പട്രോളിംഗ് രീതികൾക്കെതിരെ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
യാഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) ചൈനീസ് സൈന്യം നിലവിലുള്ള പട്രോളിംഗ് രീതികളിൽ നിന്നും മാനദണ്ഡങ്ങളിൽ നിന്നും വ്യതിചലിക്കുമ്പോഴാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ...


















