Minister of External Affairs

ഭീകരത എത്ര ആഴത്തിൽ ഒളിച്ചാലും കണ്ടെത്തി ഇല്ലാതാക്കും ; ബെൽജിയം സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ

ഭീകരത എത്ര ആഴത്തിൽ ഒളിച്ചാലും കണ്ടെത്തി ഇല്ലാതാക്കും ; ബെൽജിയം സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ

ബ്രസ്സൽസ് : പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി ബെൽജിയം സന്ദർശനത്തിലുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്താൻ ഭീകരാക്രമണങ്ങൾക്കുള്ള പ്രകോപനം നൽകിയാൽ ഇന്ത്യ ശക്തമായ മറുപടി നൽകുമെന്ന് ...

ക്രിസ്ത്യൻ ദേശീയവാദി എന്ന് ഒരിക്കലും പറയാറില്ല; ചില വിശേഷണങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി അവർ ഉണ്ടാക്കിയിട്ടുണ്ട്; വിദേശമാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിത കുറ്റവാളികൾക്ക് തുടർച്ചയായി വിസ നൽകുന്നു ; കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എസ് ജയശങ്കർ

ന്യൂഡൽഹി : കാനഡയ്ക്കും ജസ്റ്റിൻ ട്രൂഡോ സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജസ്റ്റിൻ ട്രൂഡോ സർക്കാർ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിത കുറ്റവാളികൾക്ക് ...

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

‘നിങ്ങളുടെ വീടിന്റെ പേര് ഞാൻ മാറ്റി എന്നു കരുതി അത് എന്റേതാകുമോ?’ ; അരുണാചൽപ്രദേശിലെ ചൈനയുടെ അവകാശവാദത്തിനെതിരെ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : അരുണാചൽ പ്രദേശിന്റെ മേൽ ചൈന ഉയർത്തുന്ന അവകാശവാദങ്ങളെ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ...

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : കേന്ദ്രമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : കേന്ദ്രമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്

മോസ്‌കോ : ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്.സെപ്റ്റംബർ പത്താം തീയതി ആയിരിക്കും അദ്ദേഹം യാത്ര പുറപ്പെടുക. ...

Latest News