ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ
ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ചരിത്ര നേട്ടം കുറിച്ച് സുചിക താരിയൽ. വനിതകളുടെ 60 കിലോഗ്രാം ട്രെഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) വിഭാഗത്തിൽ ...









