‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ ; എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
നാല് സംസ്ഥാനങ്ങളിലെ നിയമനിർമാണ കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനാകാത്തതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കർണാടക എന്നീ ...










