MM Mani

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

  ഉടുമ്പൻചോല നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിന്റെ ഗുരുതര ആരോപണത്തിൽ ...

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം. നേതാവും മുൻ മന്ത്രിയുമായ എം.എം. മണി രംഗത്ത്. സി.പി.എം. ...

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് ...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

  മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതീവ ഗുരുതരമായ അധിക്ഷേപ പരാമർശങ്ങളുമായി മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. മൂന്നാറിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

മനുഷ്യജീവന് പാരയെങ്കിൽ വന്യമൃഗങ്ങളെ കൊല്ലണം! വനംമന്ത്രിക്കൊരു വിവരവുമില്ല; എംഎം മണി

  വന്യജീവി ആക്രമണങ്ങളിൽ പൊറുതിമുട്ടിയ മലയോര ജനതയുടെ ആശങ്കകൾക്കിടയിൽ വനംവകുപ്പിനെയും മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.എം. മണിയുടെ പുതിയ വിവാദ പ്രസ്താവന. ...

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

  കേരളത്തിൽ അധികാരമേറ്റ  വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ പ്രഖ്യാപനത്തെ കടുത്ത ഭാഷയിൽ പരിഹസിച്ച് മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. സംസ്ഥാനത്തെ കെഎസ്ആർടിസി ...

മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെചെയ്യുമെന്ന് തോന്നുന്നില്ല; അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എംഎം മണി

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ, ജനവിധി പരിശോധിക്കണം; തോറ്റെങ്കിലും മുണ്ടും മടക്കിക്കുത്തി ഇറങ്ങുമെന്ന് എം.എം മണി!

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാരെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും ...

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി വരാനിരിക്കെ, കോൺഗ്രസിനും യുഡിഎഫിനുമെതിരെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി. കേരളത്തിൽ എൽഡിഎഫ് നൂറിലധികം സീറ്റുകൾ നേടി ...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘അയ്യപ്പനെ പ്രസവിച്ചത് സ്ത്രീ, ഛർദ്ദിച്ചതല്ലല്ലോ  ശബരിമലയെ അധിക്ഷേപിച്ച് എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും അശ്ലീല പരാമർശം!

ശബരിമല ധർമ്മശാസ്താവിനെയും കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെയും അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി വീണ്ടും രംഗത്ത്. "അയ്യപ്പനെ പ്രസവിച്ചത് സ്ത്രീയാണ്, ...

ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ? കാട്ടാന പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വഴി മുടക്കും; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ർ​ക്‌​സി​സ്റ്റു​കാ​രു​ടെ രീ​തി​യ​ല്ല;അസഭ്യം പറയുന്ന സംസ്കാരം ഞങ്ങൾക്കില്ല;എംഎം മണി

സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എം.എം. മണി എംഎൽഎ. ജി. സുധാകരൻ പാർട്ടി വിടുന്നത് ...

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്, അവിടെയിരുന്ന് ഒണ്ടാക്കലല്ല പണി”; സജി ചെറിയാനെ തെറിവിളിച്ച് എം എം മണി! 

മന്ത്രി സജി ചെറിയാനെതിരെ പരസ്യമായി അധിക്ഷേപ വർഷം ചൊരിഞ്ഞ് മുതിർന്ന സിപിഎം നേതാവ് എം എം മണി എംഎൽഎ. ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി ...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

പാർട്ടിക്ക് ഒരു കോപ്പും ഇല്ല, സുധാകരൻ വെറും ശു”; എം എം മണി; ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രൻ

സിപിഎമ്മിൽ വൻ വിസ്‌ഫോടനം. പാർട്ടി നേതൃത്വവുമായി ഏറെ നാളായി അകന്നു കഴിയുന്ന മുൻമന്ത്രി ജി സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. തന്റെ തട്ടകമായ ...

ഇടുക്കിയിൽ ‘മണി’ മുഴങ്ങുന്നു; കൊലവിളി പ്രസംഗം നടത്തിയ എം.എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രൻ

ഇടുക്കിയിൽ ‘മണി’ മുഴങ്ങുന്നു; കൊലവിളി പ്രസംഗം നടത്തിയ എം.എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രൻ

സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെതിരെ മുതിർന്ന സിപിഐഎം നേതാവ് എം. എം. മണി നടത്തിയ ഭീഷണി പ്രസംഗവും അതിനോടുള്ള രാജേന്ദ്രന്റെ ...

അധിക്ഷേപത്തിൽ യുടേണുമായി മണി ; അന്നേരത്തെ ഒരു സാഹചര്യത്തിൽ പറഞ്ഞു പോയതെന്ന് കരുതിയാൽ മതിയെന്ന് വിശദീകരണം

അധിക്ഷേപത്തിൽ യുടേണുമായി മണി ; അന്നേരത്തെ ഒരു സാഹചര്യത്തിൽ പറഞ്ഞു പോയതെന്ന് കരുതിയാൽ മതിയെന്ന് വിശദീകരണം

ഇടുക്കി : സർക്കാരിന്റെ ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി സിപിഎം നേതാവ് എം എം മണി. മണിയുടെ പരാമർശം തെറ്റാണെന്ന് പാർട്ടി പറഞ്ഞതിന് ...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വച്ചു; വോട്ടർമാർ നന്ദികേട് കാണിച്ചെന്ന് എംഎം മണി

  തദ്ദേശതിരഞ്ഞെടുപ്പ് ഫലം എൻഡിഎഫിന് പ്രതികൂലമായതോടെ വോട്ടർമാരെ തള്ളി പറഞ്ഞ് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നാണ് എംഎം മണിയുടെ ...

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

പാർട്ടി കോൺഗ്രസിനിടെ എം.എം. മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

  മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസിന് എത്തിയ എംഎം മണിയെ  ഇന്നലെയാണ്  ശാരീരികാസ്വാസ്ഥ്യം  അനുഭവപ്പെട്ടതിനെ തുടർന്ന് മധുരയിലെ അപ്പോളോ ...

തല്ലേണ്ടവരെ തല്ലി തന്നെയാണ് ഇവിടെ വരെ എത്തിയത്, തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ല ; വീണ്ടും വിവാദ പ്രസംഗവുമായി എം എം മണി

ഇടുക്കി : വീണ്ടും വിവാദ പ്രസംഗവുമായി സിപിഐഎം നേതാവ് എം എം മണി. തല്ലേണ്ടവരെ തല്ലി തന്നെയാണ് താൻ ഇവിടം വരെ എത്തിയത് എന്നാണ് മണി തന്റെ ...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി വി അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എംഎം മണി. വിമർശിക്കുന്നവരെല്ലാം ആ വഴിയ്ക്ക് പോകുകയേ ...

ഷണ്ഡൻ; ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം

ഷണ്ഡൻ; ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം

ഇടുക്കി: കോൺഗ്രസ് നേതാവ് ഡീൻ കുര്യക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം. മണി നടത്തിയത് നാടൻ ഭാഷാ പ്രയോഗമാണെന്ന് വ്യാഖ്യാനിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ...

മണിയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം; വിഡി സതീശൻ

മണിയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം; വിഡി സതീശൻ

തിരുവനന്തപുരം: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി ...

Page 1 of 3 1 2 3

Latest News