ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി
ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷകൾ ഇനിയും ഉപേക്ഷിച്ചിട്ടില്ലെന്നും താൻ ഇപ്പോഴും കരിയറിന്റെ മികച്ച ഫോമിലാണുള്ളതെന്നും ഇന്ത്യൻ പേസർ മുഹമ്മദ് ഷമി വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ കുറഞ്ഞ ഓവറുകൾ ...



























