Mohammed Siraj

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ നേരിടാൻ കിവീസ് ബാറ്റർമാർക്ക് കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ന്യൂസിലൻഡ് പേസർ ടിം സൗത്തി. ബുംറയ്‌ക്കെതിരെ ...

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് പേസർ ഭുവനേശ്വർ കുമാർ തിരിച്ചെത്തിയതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഒക്ടോബർ 22-ന് ആരംഭിക്കുന്ന പരമ്പരയിലേക്ക് ഭുവനേശ്വറിനെ ...

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ലങ്കൻ ബാറ്ററെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാൻ ശ്രമിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ലങ്കൻ ...

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിലെ അവിസ്മരണീയമായ വിജയത്തെയും ലോർഡ്സിലെ ഹൃദയഭേദകമായ തോൽവിയെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഓവലിൽ ...

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഗാലെയിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം കളിക്കളത്തിൽ അരങ്ങേറിയ രസകരമായ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാകുന്നു. ഡീപ്പിൽ ഫീൽഡ് ...

അവർക്ക് നരകം കാണിച്ചുകൊടുക്കൂ; ലോർഡ്‌സിൽ കോഹ്‌ലി മുഴക്കിയ ആ ഗർജ്ജനം; ഇന്ത്യയുടെ ഉശിരൻ പകവീട്ടൽ

അവർക്ക് നരകം കാണിച്ചുകൊടുക്കൂ; ലോർഡ്‌സിൽ കോഹ്‌ലി മുഴക്കിയ ആ ഗർജ്ജനം; ഇന്ത്യയുടെ ഉശിരൻ പകവീട്ടൽ

ലോർഡ്‌സ്... ക്രിക്കറ്റിന്റെ മക്ക! വെളിച്ചം മങ്ങുന്നു, അഞ്ചാം നാൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. ഇന്ത്യ ഒരു വശത്ത്, ഇംഗ്ലണ്ട് മറുഭാഗത്ത്. ആകെ ബാക്കിയുള്ളത് 60 ഓവറുകൾ! ഫീൽഡിലേക്ക് ...

സഞ്ജുവിനെ ഗിൽ വെട്ടിമാറ്റിയോ? ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ പോര്, ആരോപണങ്ങളിലെ സത്യമെന്ത്?

സഞ്ജുവിനെ ഗിൽ വെട്ടിമാറ്റിയോ? ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ പോര്, ആരോപണങ്ങളിലെ സത്യമെന്ത്?

ലോകകപ്പ് കിരീടം മൂന്നാം തവണയും ഇന്ത്യ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് രാജ്യം. എന്നാൽ കിരീടം നേടി അഞ്ച് ദിവസം പിന്നിടുമ്പോൾ, ഇന്ത്യൻ താരം ശുഭ്മൻ ഗിൽ സോഷ്യൽ മീഡിയയിൽ ...

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

മുഹമ്മദ് സിറാജിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 24 മണിക്കൂർ ഒരു സിനിമാക്കഥ പോലെയായിരുന്നു. സ്പെയിനിലെ മഡ്രിഡിൽ ഫുട്ബോൾ കളി കാണാൻ ടിക്കറ്റെടുത്ത് തയ്യാറായിരുന്ന ഹൈദരാബാദിന്റെ സ്വന്തം 'മിയാൻ' ഇന്ന് ...

തകർക്കാൻ ആർക്കും കഴിയില്ല, പരിക്കുകളും പനിയും വഴിമാറിയത് സിറാജിന് വേണ്ടിയോ? മിയാൻ മാജിക് ആണോ ഗോഡ്സ് പ്ലാൻ ആണോ

തകർക്കാൻ ആർക്കും കഴിയില്ല, പരിക്കുകളും പനിയും വഴിമാറിയത് സിറാജിന് വേണ്ടിയോ? മിയാൻ മാജിക് ആണോ ഗോഡ്സ് പ്ലാൻ ആണോ

മുഹമ്മദ് സിറാജിനെ സംബന്ധിച്ചിടത്തോളം 2026 ടി20 ലോകകപ്പ് ഒരു വൈകാരിക യാത്രയാണ്. ലോകകപ്പിനുള്ള പ്രാഥമിക ടീം പ്രഖ്യാപിച്ചപ്പോൾ സിറാജിന് ഇടമുണ്ടായിരുന്നില്ല. എന്നാൽ ഹർഷിത് റാണയ്ക്ക് പരിക്കേറ്റതും, പിന്നാലെ ...

ഇക്കോണമി 4.30; ബാറ്റിംഗ് പാരഡൈസിൽ സിറാജിന്റെ ക്ലാസ് ബൗളിംഗ്; ഇന്ത്യയ്ക്ക് ജയിക്കാൻ 338 റൺസ്

ഇക്കോണമി 4.30; ബാറ്റിംഗ് പാരഡൈസിൽ സിറാജിന്റെ ക്ലാസ് ബൗളിംഗ്; ഇന്ത്യയ്ക്ക് ജയിക്കാൻ 338 റൺസ്

ഇൻഡോറിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ബൗളിംഗിന്റെ നട്ടെല്ലായി മാറി മുഹമ്മദ് സിറാജ്. ബാറ്റിംഗിന് അനുകൂലമായ ഇൻഡോറിലെ ചെറിയ ഗ്രൗണ്ടിൽ ന്യൂസിലൻഡ് 337 എന്ന ...

ഒന്നാമതെ ഇവിടെ മനുഷ്യൻ തകർന്നിരിക്കുകയാണ്, അതിനിടക്ക് നിങ്ങളും കൂടി…; കട്ടകലിപ്പിൽ മുഹമ്മദ് സിറാജ്; ട്വീറ്റ് ചർച്ചയാകുന്നു

ഒന്നാമതെ ഇവിടെ മനുഷ്യൻ തകർന്നിരിക്കുകയാണ്, അതിനിടക്ക് നിങ്ങളും കൂടി…; കട്ടകലിപ്പിൽ മുഹമ്മദ് സിറാജ്; ട്വീറ്റ് ചർച്ചയാകുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ സമാപനത്തിനുശേഷം നവംബർ 26 ബുധനാഴ്ച ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള തന്റെ വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് വൈകിയതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച് മുഹമ്മദ് ...

വിരാട് കോഹ്‌ലി ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നു? റിപ്പോർട്ടിന് പിന്നാലെ ആകാശ് ചോപ്രയുടെ പ്രതികരണം ചർച്ചയാകുന്നു; സംഭവം ഇങ്ങനെ

വിരാട് കോഹ്‌ലി ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നു? റിപ്പോർട്ടിന് പിന്നാലെ ആകാശ് ചോപ്രയുടെ പ്രതികരണം ചർച്ചയാകുന്നു; സംഭവം ഇങ്ങനെ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കരാർ പുതുക്കാൻ വിരാട് കോഹ്‌ലി വിസമ്മതിച്ച വാർത്ത അടുത്തിടെ വലിയ ചർച്ചയായിരുന്നു. താരം വിരമിക്കൽ പ്രഖ്യാപിക്കും എന്ന് ഒരു വിഭാഗം ആളുകൾ പറഞ്ഞപ്പോൾ ...

ഇന്ത്യ ഓവലിൽ ജയിച്ചത് പന്തിൽ കൃത്രിമം കാണിച്ചിട്ട്, അന്വേഷണം വേണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം; ട്രോളുകൾ ശക്തം

ഇന്ത്യ ഓവലിൽ ജയിച്ചത് പന്തിൽ കൃത്രിമം കാണിച്ചിട്ട്, അന്വേഷണം വേണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം; ട്രോളുകൾ ശക്തം

ഓവൽ ടെസ്റ്റിൽ ആറ് റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് ടീമിന് കിട്ടുന്നത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ...

ബ്രണ്ടൻ മക്കല്ലത്തിന് തെറ്റ് പറ്റി ആ കാര്യത്തിൽ, അഞ്ചാം ദിനമാണ് അയാൾക്ക് അത് മനസിലായത്; ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞത് വെളിപ്പെടുത്തി ദിനേശ് കാർത്തിക്ക്

ബ്രണ്ടൻ മക്കല്ലത്തിന് തെറ്റ് പറ്റി ആ കാര്യത്തിൽ, അഞ്ചാം ദിനമാണ് അയാൾക്ക് അത് മനസിലായത്; ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞത് വെളിപ്പെടുത്തി ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്നപ്പോൾ ടെസ്റ്റിൽ ഇന്ത്യ 6 റൺസിന്റെ ആവേശകരമായ വിജയം നേടി പരമ്പര 2-2 എന്ന നിലയിൽ ...

ഹൈപ്പ് മാത്രമേ ഉള്ളു, മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവില്ല; ഇന്ത്യയുടെ സൂപ്പർതാരത്തെ കളിയാക്കി ബ്രാഡ് ഹാഡിൻ

ഹൈപ്പ് മാത്രമേ ഉള്ളു, മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവില്ല; ഇന്ത്യയുടെ സൂപ്പർതാരത്തെ കളിയാക്കി ബ്രാഡ് ഹാഡിൻ

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര 2-2 ന് സമനിലയിലായതിന് പിന്നാലെ ഇന്ത്യൻ ടീം സെലെക്ഷനുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങളുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രംഗത്ത്. ...

എനിക്ക് ഒരു തെറ്റ് പറ്റിയെടാ ക്ഷമിക്ക്, പ്രസീദിനോട് മാപ്പുപറഞ്ഞ് സിറാജ്; ഇന്ത്യക്ക് പണിയായി താരത്തിന്റെ അബദ്ധം

എനിക്ക് ഒരു തെറ്റ് പറ്റിയെടാ ക്ഷമിക്ക്, പ്രസീദിനോട് മാപ്പുപറഞ്ഞ് സിറാജ്; ഇന്ത്യക്ക് പണിയായി താരത്തിന്റെ അബദ്ധം

ഇന്ത്യ ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റെ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇരുടീമുകൾക്കും ആധിപത്യം അവകാശപ്പെടാൻ ഇല്ലാത്ത മണിക്കൂറാണ് കടന്നുപോയതെന്ന് പറയാം. ഇന്ത്യ ഉയർത്തിയ 374 റൺ ലക്ഷ്യം ...

ആരാടാ പറഞ്ഞത് ഗില്ലിന് ഒന്നും ടെസ്റ്റ് ക്യാപ്റ്റൻസി പറ്റില്ലെന്ന്, ഇംഗ്ലണ്ട് ക്യാമ്പിനെ ഞെട്ടിച്ച് നായകന്റെ ബ്രില്ലിയൻസ്; വീഡിയോ കാണാം

ആരാടാ പറഞ്ഞത് ഗില്ലിന് ഒന്നും ടെസ്റ്റ് ക്യാപ്റ്റൻസി പറ്റില്ലെന്ന്, ഇംഗ്ലണ്ട് ക്യാമ്പിനെ ഞെട്ടിച്ച് നായകന്റെ ബ്രില്ലിയൻസ്; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ അ‍ഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 50 റൺസ് എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്. 34 റൺസോടെ ...

സച്ചിൻ പാജി സൈഡ് പ്ലീസ്, ആ റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ; ഇതിഹാസത്തെ മറികടന്ന് മുഹമ്മദ് സിറാജ്

സച്ചിൻ പാജി സൈഡ് പ്ലീസ്, ആ റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ; ഇതിഹാസത്തെ മറികടന്ന് മുഹമ്മദ് സിറാജ്

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മുഹമ്മദ് സിറാജ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ഗസ് ആറ്റ്കിൻസന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഇന്ത്യ 224 റൺസിന് ...

ഇനി മുതൽ അയാൾ മുഹമ്മദ് സിറാജ് അല്ല, അവൻ…; ബെൻ ഡക്കറ്റും കൂട്ടരും താരത്തെ വിളിക്കുക ആ പേരിൽ; വെളിപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

ഇനി മുതൽ അയാൾ മുഹമ്മദ് സിറാജ് അല്ല, അവൻ…; ബെൻ ഡക്കറ്റും കൂട്ടരും താരത്തെ വിളിക്കുക ആ പേരിൽ; വെളിപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആവേശകരമായ ഒരു അന്ത്യത്തിലേക്ക് ടെസ്റ്റ് നീങ്ങുകയാണ്. ഇരു ടീമുകൾക്കും വിജയിക്കാനുള്ള യഥാർത്ഥ ...

ഇതൊക്കെയാണ് കംബാക്ക്, ആദ്യ മത്സരത്തിൽ ദുരന്തം എന്ന് വിളിച്ചവരുടെ മുന്നിൽ ആറടി സിറാജ്; ഈ തകർപ്പൻ നേട്ടത്തിന് പ്രത്യേകതകൾ ഏറെ

അവൻ ഇല്ലാതെ ഒരു സന്തോഷവും ഇല്ല, ഞാൻ ആരെ…; സിറാജിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മുഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും നയിച്ച ഇന്ത്യൻ പേസ് ബോളിങ് അറ്റാക്ക് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 224 റൺസിന് ഓൾഔട്ടായ ...

Page 1 of 2 1 2

Latest News