MOHANLAL

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'L368'-ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ചടങ്ങിൽ മോഹൻലാൽ, മുകേഷ്, ആന്റണി പെരുമ്പാവൂർ, സംഗീത് പ്രതാപ്, ...

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

പി. പത്മരാജന്റെ തൂലികയിൽ വിരിഞ്ഞ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മിസ്റ്ററി ത്രില്ലറുകളിൽ ഒന്നാണ് 'സീസൺ' (1989). മോഹൻലാൽ നായകനായ ഈ ചിത്രം അതിന്റെ മേക്കിംഗ് ശൈലി ...

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ 'കിരീടം'. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്. ...

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഭക്ഷണത്തെ വലിയ ആദരവോടും ബഹുമാനത്തോടുമൊക്കെ നോക്കി കാണുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. ഭക്ഷണം പാഴാക്കി കളയരുതെന്നും, ഭക്ഷണ മേശയിൽ എങ്ങനെ പെരുമാറണം എന്നുമൊക്കെ നമ്മളെ പണ്ട് മുതലേ കാരണവന്മാർ ...

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

1998-ൽ കമലിന്റെ സംവിധാനത്തിൽ സിദ്ധിഖിന്റെ കഥയിൽ ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ "അയാൾ കഥയെഴുതുകയാണ്" എന്ന ചിത്രം കാണാത്ത മലയാളികൾ ഉണ്ടാകില്ല. ഇതിലെ മോഹൻലാലിന്റെ സാഗർ കോട്ടപ്പുറം എന്ന ...

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ജെ. വില്യംസ് എന്ന പ്രശസ്തനായ ഛായാഗ്രഹകൻ നിർമ്മിക്കുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹാലോ മദ്രാസ് ഗേൾ. വില്യംസിന്റെ കഥയിൽ നിന്ന് ...

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

പ്രശസ്ത സംഗീതജ്ഞനായ വിശാൽ കൃഷ്ണമൂർത്തി (മോഹൻലാൽ) തന്റെ ഗുരുവിന്റെ ആവശ്യപ്രകാരം താൻ പഠിച്ചിരുന്ന കോളേജിലെ കുട്ടികളെ ഒരു മത്സരത്തിന് തയാറാക്കാനായി വരുന്നു. എന്നാൽ അവിടെ അയാളെ അവരോടൊപ്പം ...

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരരായ രണ്ട് താരങ്ങൾ—സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും—ഒരേ ഫ്രെയിമിൽ ഒന്നിച്ചെത്തിയതോടെ ആവേശത്തിലാണ് ആരാധകർ. കേരള ക്രിക്കറ്റ് ലീഗ് ...

ചേട്ടൻ വിത്ത് ഏട്ടൻ; സി.എസ്.കെ പങ്കുവെച്ച മോഹൻലാൽ – സഞ്ജു സാംസൺ ചിത്രത്തിന് വൻ സ്വീകാര്യത

ചേട്ടൻ വിത്ത് ഏട്ടൻ; സി.എസ്.കെ പങ്കുവെച്ച മോഹൻലാൽ – സഞ്ജു സാംസൺ ചിത്രത്തിന് വൻ സ്വീകാര്യത

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കപ്പെട്ട ഒരു പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു ...

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

  ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കാനിരുന്ന വൻതാരനിര അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോ അവസാന നിമിഷം മാറ്റിവെച്ചതായി റിപ്പോർട്ട്. ഓസ്ട്രേലിയൻ വിസ ലഭിക്കുന്നതിൽ നേരിട്ട അപ്രതീക്ഷിത തടസ്സങ്ങളെ  നടൻ ...

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

നടൻ മോഹൻലാലിന്റെ വിവാദമായ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പിനും സർക്കാരിനും വലിയ തലവേദന സൃഷ്ടിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തലുകളുമായി പരാതിക്കാർ രംഗത്ത്. മോഹൻലാലിന്റെ കൈവശം നിലവിലുള്ള ആകെ ...

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' ഡിജിറ്റലായി പുതുക്കിപ്പണിത 4K പതിപ്പിൽ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തോടെ ഇന്നാണ് ചിത്രം ഇന്ത്യയിലും ...

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ മുതലെടുത്ത് സംഘടനയെ ചിലർ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്നും എന്നാൽ കോടതി ഇടപെടലിലൂടെ ഈ നീക്കം തടഞ്ഞെന്നും പ്രസിഡന്റ് ശ്വേത മേനോൻ. "സത്യമേവ ...

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

മലയാള സിനിമയിലെ വിസ്മയ കൂട്ടുകെട്ടുകൾ വീണ്ടും ഒന്നിക്കുന്ന വമ്പൻ പ്രോജക്റ്റിൽ നായകനായി മോഹൻലാൽ എത്തുന്നു. സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ദിലീഷ് പോത്തൻ - ശ്യാം ...

ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ

ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ

1996 - ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് കാലാപാനി. മോഹൻലാലിനൊപ്പം പ്രഭു, അം‌രീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു ...

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

സത്യൻ അന്തിക്കാട് - ശ്രീനിവാസൻ - മോഹൻലാൽ കൂട്ടുകെട്ടിൽ 1986-ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നാണ് 'സന്മനസ്സുള്ളവർക്ക് സമാധാനം'. മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട ഈ ചിത്രവും ...

ഞങ്ങൾ വഴക്കിലാണെന്ന് പലരും പറഞ്ഞു, പക്ഷെ…”; രസതന്ത്രം എന്ന ഹിറ്റിലേക്ക് ലാലിനെ എത്തിച്ചതിനെക്കുറിച്ച് സത്യൻ അന്തിക്കാട്

ഞങ്ങൾ വഴക്കിലാണെന്ന് പലരും പറഞ്ഞു, പക്ഷെ…”; രസതന്ത്രം എന്ന ഹിറ്റിലേക്ക് ലാലിനെ എത്തിച്ചതിനെക്കുറിച്ച് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിൻറെ സംവിധാനത്തിൽ മോഹൻലാൽ,മീരാ ജാസ്മിൻ, ഭാരത് ഗോപി, ഇന്നസെന്റ്, എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ രസതന്ത്രം. ദേശിയ അവാർഡ് നേടിയ മൂന്ന് ...

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

സൂപ്പർതാര സിംഹാസനത്തിലേക്ക് മോഹൻലാൽ എന്ന നടനവിസ്മയം കുതിച്ചുയരുന്ന കാലം. മാസ് ഡയലോഗുകൾക്കും ആക്ഷൻ പ്രകടനങ്ങൾക്കുമപ്പുറം ക്യാമറയ്ക്ക് മുന്നിൽ അസാധ്യമായ കയ്യടക്കത്തോടെ അദ്ദേഹം പത്മരാജന്റെ 'ഹരിശങ്കർ' എന്ന കഥാപാത്രമായി ...

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളും. ജനറൽ സെക്രട്ടറി ...

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

2007-ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള സിനിമയെ ഇളക്കിമറിച്ച മോഹൻലാൽ ചിത്രമാണ് 'ഛോട്ടാ മുംബൈ'. കൊച്ചിയുടെ പശ്ചാത്തലത്തിൽ സൗഹൃദവും ഗുണ്ടാപ്പകയും നർമ്മവും ചാലിച്ചൊരുക്കിയ ഈ സിനിമ ...

Page 1 of 25 1 2 … 25

Latest News