മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മൂന്ന് വിദ്യാർഥികളുടെ ദാരുണമായ മരണത്തിനിടയാക്കിയ ആഡംബര കാർ അപകട കേസിൽ പ്രതിയായ 19-കാരൻ സുഹൈൽ സജീവിന്റെ മാതാവ് വിശദീകരണവുമായി രംഗത്ത്. തങ്ങളും ...



























