mukesh ambani

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) 49-ാമത് വാർഷിക പൊതുയോഗത്തിൽ വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (RJIL) ചെയർമാൻ ആകാശ് മുകേഷ് അംബാനി. 2025-26 ...

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

ഓഹരി വിപണിയിലെ നിക്ഷേപകർ ഏറെക്കാലമായി ഉറ്റുനോക്കുന്ന റിലയൻസ് ജിയോയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) വൈകില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ജിയോ പ്ലാറ്റ്‌ഫോമിന്റെ ലിസ്റ്റിങ് ...

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

വാഷിംഗ്ടൺ : ചരിത്രപരമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ഊർജ്ജ മേഖലയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് രാജ്യത്തെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല ഉടൻ ...

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

സ്വർണ്ണം വാങ്ങിക്കൂട്ടുന്നവരോട് അംബാനിക്ക് പറയാനുള്ളത്; “പണം അക്കൗണ്ടുകളിലിരുന്നാൽ ഇരട്ടിക്കില്ല”, ജിയോ വിപ്ലവം പോലെ പുതിയ ദൗത്യവുമായി റിലയൻസ്!

ഇന്ത്യക്കാരുടെ പരമ്പരാഗത നിക്ഷേപ ശീലങ്ങളിൽ വലിയ മാറ്റം ആവശ്യമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. സ്വർണ്ണത്തിലും വെള്ളിയിലും പണം നിക്ഷേപിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കില്ലെന്നും, പകരം ...

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

ആ രാത്രി മുംബൈ നഗരം പതിവിലും അസ്വസ്ഥമായിരുന്നു. നഗരത്തിലൂടെ  വീശിയ തണുത്ത കാറ്റിന് പോലും ആ പിരിമുറുക്കം മാറ്റാൻ കഴിഞ്ഞില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വസതികളിൽ ...

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

ഗുജറാത്തിന്റെ വികസനത്തിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. രാജ്കോട്ടിൽ നടന്ന 'വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ' സംസാരിക്കുകയായിരുന്നു ...

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി മുകേഷ് അംബാനി; എന്ത് സഹായവും നൽകാം.. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി രൂപ

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി മുകേഷ് അംബാനി; എന്ത് സഹായവും നൽകാം.. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസൗഭാഗ്യം തേടി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി അദ്ദേഹം ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ...

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

പുതിയ ജിഎസ്ടി പരിഷ്‌കരണം: പുരോഗമനപരമായ ചുവടുവയ്പ്പ്‌ : മുകേഷ് അംബാനി

പുതിയ ജിഎസ്ടി പരിഷ്‌കരണത്തെ സ്വാഗതം ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്ചെയര്‍മാന്‍ മുകേഷ് അംബാനി. ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍താങ്ങാവുന്ന നിലയിലേക്ക് മാറ്റുന്നതിനുള്ള ഒരു പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന്അദ്ദേഹം പറഞ്ഞു. ...

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

കരിയറിലെ വലിയ റിസ്‌കായിരുന്നു ജിയോ?പരാജയപ്പെട്ടാലും വിശാലമായ ആ ലക്ഷ്യത്തിന് വേണ്ടി പണം മുടക്കി; മുകേഷ് അംബാനി

റിലയൻസ് ജിയോ സാമ്പത്തികമായി പരാജയപ്പെടുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ താൻ എടുത്ത ഏറ്റവും ...

ആയിരം കോടിയും പതിനായിരം കോടിയും ഒക്കെ ചെറുത് മുകേഷ് അംബാനി ഒടുക്കിയ നികുതി കണക്കുകൾ പുറത്ത്; രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി ദായകൻ

എന്റെ ഗുരു,രാജ്യത്തിന്റെയും; ഗുരുദക്ഷിണയായി 151 കോടി രൂപ നൽകി മുകേഷ് അംബാനി

താൻ പഠിച്ച സ്ഥാപനത്തിന് ശതകോടീശ്വരനായ മുകേഷ് അംബാനി ഗുരുദക്ഷിണയായി നൽകിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂർത്തിയാക്കിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ...

അംബാനിക്കും അടിതെറ്റി,അതിസമ്പന്നരുടെ ആദ്യപത്തിൽ നിന്നും പുറത്ത്; ശരിക്കും സംഭവിച്ചത് എന്തെന്നറിയുമോ?

അംബാനിക്കും അടിതെറ്റി,അതിസമ്പന്നരുടെ ആദ്യപത്തിൽ നിന്നും പുറത്ത്; ശരിക്കും സംഭവിച്ചത് എന്തെന്നറിയുമോ?

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയായ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ആദ്യ പത്തിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പുറത്ത്.ലോകത്തിലെ ഏറ്റവും ധനികരായ 10 ...

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

ഏതെടുത്താലും പത്ത് രൂപ,പത്തുരൂപ; ശീതളപാനീയ ബ്രാൻഡിലേക്ക് വമ്പൻ ചുവടുവച്ച് അംബാനി; ഇനി കോളയും പെപ്‌സിയും പഴങ്കഥ

മുംബൈ: രാജ്യത്തെ ശീതള പാനീയ വിപണിയിൽ വമ്പൻ ചുവടുവയ്പ്പുകൾ വയ്ക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡായ കാമ്പ കോളയെ കോടികൾ മുടക്കി ...

മാസം രണ്ട് ലക്ഷം രൂപ ശമ്പളം; അംബാനിയുടെ വീട്ടിൽ ജോലി വേണോ?; എന്നാൽ ഇത് അറിഞ്ഞോളൂ

മാസം രണ്ട് ലക്ഷം രൂപ ശമ്പളം; അംബാനിയുടെ വീട്ടിൽ ജോലി വേണോ?; എന്നാൽ ഇത് അറിഞ്ഞോളൂ

മുംബൈ: അടുത്തിടെയാണ് അംബാനിയുടെ വീട്ടിലെ പാചകക്കാരൻ വാങ്ങുന്ന ശമ്പളത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ അംബാനിയുടെ വീട്ടിൽ ഒരു ജോലി കിട്ടുമോ എന്നായി പലരുടെയും മനസിലെ ചോദ്യം. നമ്മുടെ ...

അമ്മയെന്ന നിലയിൽ അവർക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു; കുടുംബത്തെ കുറിച്ച് വികാരഭരിതയായി നിത അംബാനി

അമ്മയെന്ന നിലയിൽ അവർക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു; കുടുംബത്തെ കുറിച്ച് വികാരഭരിതയായി നിത അംബാനി

അംബാനി കുടുംബത്തിലെ നെടുംതൂൺ തന്നെയാണ് മുകേഷ് അംബാനിയുടെ ജീവിതസഖിയായി നിത അംബാനി. കുടുംബത്തിന്റെ ഓരോ കുഞ്ഞു കാര്യങ്ങളിലും ലോകത്തിലെ തന്നെ വലിയ തങ്ങളുടെ കോർപ്പറേറ്റ് കമ്പനിയുടെ നേട്ടങ്ങളിലും ...

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

മുകേഷ് അംബാനി വെറും 10 രൂപയ്ക്ക് വിപണിയിലെത്തിക്കുന്ന ഉത്പ്‌നങ്ങൾ; മുകേഷ് അംബാനിയുടെ വളർച്ചയ്ക്ക് പിന്നിലെ കാരണം ഇതോ..?

ശതകോടീശ്വരനായ മുകേഷ് അംബാനി അവതരിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്കെല്ലാം ഉപയോക്താക്കൾ ഏഴറെയാണ്. സാധാരണക്കാർക്ക് പോലും താങ്ങാവുന്ന തരത്തിൽ അവതരിപ്പിക്കുന്ന ഓരോ വസ്തുക്കളും പിന്നീട്, ആളുകൾക്ക് വാങ്ങിയേ തീരൂ എന്ന നിലയിലേക്ക് ...

ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും അപ്രത്യക്ഷം; ഇനി ജിയോ ഹോട്ട്സ്റ്റാർ; വമ്പൻ സർപ്രൈസുമായി അംബാനി

ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും അപ്രത്യക്ഷം; ഇനി ജിയോ ഹോട്ട്സ്റ്റാർ; വമ്പൻ സർപ്രൈസുമായി അംബാനി

മുംബൈ: വാലന്റൈൻസ് ദിനത്തിൽ സിനിമാ പ്രേമികൾക്ക് സർപ്രൈസുമായി മുകേഷ് അംബാനി. ജിയോ സിനിമയെയും ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിനെയും ലയിപ്പിച്ചുകൊണ്ടുള്ള പുതിയ സേവനത്തിന് ഇന്ന് മുതൽ തുടക്കമായി. ജിയോ ഹോട്ട്സ്റ്റാർ ...

മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തി അംബാനി കുടുംബത്തിലെ നാല് തലമുറകൾ ; 45 കോടി കടന്ന് തീർത്ഥാടകർ

മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തി അംബാനി കുടുംബത്തിലെ നാല് തലമുറകൾ ; 45 കോടി കടന്ന് തീർത്ഥാടകർ

ലഖ്‌നൗ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ വ്യവസായി മുകേഷ് അംബാനി മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി. കുടുംബാംഗങ്ങളോട് ഒപ്പമാണ് മുകേഷ് അംബാനി മഹാകുംഭത്തിൽ പങ്കെടുത്തത്. സംഗമ ...

സിഎക്കാർക്ക് പോലും ഇത്രയ്ക്ക് ശമ്പളം കാണില്ല; അംബാനിയുടെ കുക്ക് മാസാമാസം എണ്ണിവാങ്ങുന്നത് എത്രയെന്ന് അറിയാമോ?

സിഎക്കാർക്ക് പോലും ഇത്രയ്ക്ക് ശമ്പളം കാണില്ല; അംബാനിയുടെ കുക്ക് മാസാമാസം എണ്ണിവാങ്ങുന്നത് എത്രയെന്ന് അറിയാമോ?

മുംബൈ: ആഡംബര ജീവിതം കൊണ്ട് അംബാനി കുടുംബം ലോക പ്രശസ്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ആഡംബര വീടുകളിൽ ഒന്നിന്റെ ഉടമയാണ് മുകേഷ് അംബാനി. വിലയേറിയ വാഹനങ്ങൾ ...

ആയിരം കോടിയും പതിനായിരം കോടിയും ഒക്കെ ചെറുത് മുകേഷ് അംബാനി ഒടുക്കിയ നികുതി കണക്കുകൾ പുറത്ത്; രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി ദായകൻ

എന്നും ഒന്നാമത്; ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഇന്ത്യൻ മണ്ണിലെത്തിക്കാൻ അംബാനി; എഐ രംഗത്ത് കുതിക്കാനൊരുങ്ങി രാജ്യം

ന്യൂഡൽഹി: ആർട്ടിഫിഷ്യൻ ഇന്റലിജൻ് രംഗത്ത് വമ്പൻ മാറ്റങ്ങൾക്ക് ചുക്കാൻപിടിക്കാനൊരുങ്ങി ഇന്ത്യ. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ നിർമ്മിക്കാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ...

ആയിരം കോടിയും പതിനായിരം കോടിയും ഒക്കെ ചെറുത് മുകേഷ് അംബാനി ഒടുക്കിയ നികുതി കണക്കുകൾ പുറത്ത്; രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി ദായകൻ

ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ; വമ്പൻ പദ്ധതിയുമായി മുകേഷ് അംബാനി

ലക്‌നൗ: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ...

Page 1 of 6 1 2 … 6

Latest News