രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര
ഐപിഎൽ 2027 സീസണിൽ മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തിയേക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് ...



























