Mumbai terror attacks

Tahawwur Rana Delhi Arrival

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു;ചിത്രം പുറത്ത് വിട്ട് എൻഐഎ

ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ഗൂഢാലോചകരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. കൈമാറ്റത്തിനെതിരെ റാണ നൽകിയ അപ്പീൽ യുഎസ് സുപ്രീം കോടതി ...

ദാവൂദ് ഇബ്രാഹിം ഒളിവിൽ കഴിയുന്നത് കറാച്ചിയിൽ; രണ്ടാമതും വിവാഹം കഴിച്ചു; നിർണായക വിവരങ്ങൾ എൻഐഎക്ക് കൈമാറി അനന്തരവൻ

അജ്ഞാതൻ വിഷം നൽകിയെന്ന് സൂചന; അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ പാകിസ്താനിൽ ചികിത്സയിലെന്ന് റിപ്പോർട്ട്

മുംബൈ: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണ് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് ...

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി അടുത്ത ബന്ധം; ഇൻഡി സഖ്യ നേതാവിനെതിരായ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി മഹാരാഷ്ട്ര സർക്കാർ

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി അടുത്ത ബന്ധം; ഇൻഡി സഖ്യ നേതാവിനെതിരായ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും 1993ലെ മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതിയുമായ സലിം കുട്ടയുമായി അടുത്ത ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ ശിവസേന ഉദ്ധവ് പക്ഷ നേതാവ് സുധാകർ ...

ലഷ്കർ ഭീകരൻ സാകി ഉർ റഹ്മാൻ ലഖ്‌വി പാകിസ്ഥാനിൽ അറസ്റ്റിൽ; പിടിയിലായത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ

ഇസ്ലാമാബാദ്: ലഷ്കർ ഭീകരൻ സാകി ഉർ റഹ്മാൻ ലഖ്വി പാകിസ്ഥാനിൽ അറസ്റ്റിൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഖ്വിയെ ഭീകര പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ...

Latest News