‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഭാരതത്തിന്റെ ആകാശ അതിരുകൾക്ക് ഉറച്ച കാവലൊരുക്കുന്ന ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വ്യോമസേനാ ദിനത്തിൽ സർവ്വസൈന്യാധിപയായ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകൾ നേർന്നു. രാജ്യത്തിന്റെ ...











