muvattupuzha

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

സംസ്ഥാനത്ത് ഭാവിയിൽ പുതിയ ജില്ലകൾ നിലവിൽ വരികയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉൾപ്പെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇതിനായി അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ തന്നെ ...

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു

എറണാകുളം : മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലംപറമ്പിലിന്റെ വാഹനത്തിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്. ...

ക്ലാസ് റൂമിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ല; പ്രിൻസിപ്പാളിനെ തടഞ്ഞുവെച്ച് എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ; സംഭവം നിർമല കോളേജിൽ

ക്ലാസ് റൂമിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ല; പ്രിൻസിപ്പാളിനെ തടഞ്ഞുവെച്ച് എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ; സംഭവം നിർമല കോളേജിൽ

മുവാറ്റുപുഴ : കോളേജിൽ നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ. മൂവാറ്റുപുഴ നിർമല കോളേജിലാണ് സംഭവം. ക്ലാസ് മുറിയിൽ മുസ്ലീം വിദ്യാർത്ഥികളെ നിസ്‌കരിക്കാൻ ...

അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മകൻ ; കൊലപാതകം നടത്തിയത് മൂന്നു പവന്റെ സ്വർണ്ണമാലക്ക് വേണ്ടി

എറണാകുളം : മകൻ അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മൂവാറ്റുപുഴയിലാണ് സംഭവം നടന്നത്. 65 വയസ്സുകാരിയായ കൗസല്യ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ജോജോയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ...

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി വിവിധ ഭാഷാ തൊഴിലാളി മരിച്ച സംഭവം ; കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി വിവിധ ഭാഷാ തൊഴിലാളി മരിച്ച സംഭവം ; കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്

എറണാകുളം : മൂവാറ്റുപുഴയിൽ വിവിധ ഭാഷാ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. ആക്രമണം സംഭവിക്കുമ്പോൾ നിരവധി പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ...

പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും  മുങ്ങിമരിച്ചു ; മറ്റൊരു പേരക്കുട്ടിയുടെ നില ഗുരുതരം

പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു ; മറ്റൊരു പേരക്കുട്ടിയുടെ നില ഗുരുതരം

എറണാകുളം : മൂവാറ്റുപുഴ രണ്ടാർ കരയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. കിഴക്കെകുടിയിൽ ആമിനയും പേരക്കുട്ടിയായ ഫറഹാ ഫാത്തിമയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പേരക്കുട്ടിയുടെ നില ...

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

മൂവാറ്റുപുഴ: ഓണാഘോഷത്തിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ ബിവറേജസിലെ ജീവനക്കാർക്കെതിരെയാണ് കേസ്. മദ്യപിച്ച സ്‌കൂൾ വിദ്യാർത്ഥികളിൽ ഒരാൾ ബോധമില്ലാതെ ...

വാഹനമായാൽ ഇടിക്കും; നമിതയെ ഇടിച്ച് തെറിപ്പിച്ച ശേഷം ആൻസൺ പറഞ്ഞത്

നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് പരാമവധി ശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ

എറണാകുളം : മകൾക്ക് സംഭവിച്ചത് ഇനി ഒരാൾക്കും സംഭവിക്കരുതെന്ന് കഴിഞ്ഞ ദിവസം ബൈക്കിടിച്ച് മരിച്ച കോളേജ് വിദ്യാർത്ഥിനി നമിതയുടെ മാതാപിതാക്കൾ. പഠനത്തിൽ മിടുക്കി ആയിരുന്ന നമിത ബി ...

കിട്ടാനുള്ളത് കോടികൾ; മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസ്സ്റ്റാൻഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏറ്റെടുത്ത കരാറുകാർ ആത്മഹത്യയുടെ വക്കിൽ

കിട്ടാനുള്ളത് കോടികൾ; മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസ്സ്റ്റാൻഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏറ്റെടുത്ത കരാറുകാർ ആത്മഹത്യയുടെ വക്കിൽ

മൂ​വാ​റ്റു​പു​ഴ: ഏ​ഴു​വ​ര്‍​ഷം മുമ്പ് മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​​സ്​​റ്റാ​ന്‍​ഡിന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര്‍​ക്ക് ഇ​നി​യും പ​ണം ല​ഭി​ച്ചി​ല്ല. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​വ​രി​ല്‍ പ​ല​ര്‍​ക്കും വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ക്കാ​തെ ...

സഹോദരിയെ പ്രണയിച്ചു : മൂവാറ്റുപുഴയിൽ യുവാവിനെ നടുറോഡിൽ വെട്ടി വീഴ്ത്തി

സഹോദരിയെ പ്രണയിച്ചു : മൂവാറ്റുപുഴയിൽ യുവാവിനെ നടുറോഡിൽ വെട്ടി വീഴ്ത്തി

മൂവാറ്റുപുഴ : സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ നടുറോഡിൽ വെട്ടിവീഴ്ത്തി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവനാണ് (19) വെട്ടേറ്റു വീണത്. ഇയാളുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരൻ കറുകടം ...

Latest News