മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ
മുംബൈ ഇന്ത്യൻസിന്റെ ഭാവി ക്യാപ്റ്റനായി നമാൻ ധീറിനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഐ.പി.എല്ലിൽ നിന്ന് രോഹിത് ശർമ്മയുടെ വിരമിക്കൽ പെട്ടെന്നുണ്ടാകില്ലെന്നും ...











