Narcotic Jihad

പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത; പ്രണയക്കെണിയിൽ കുടുക്കി പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

തലശ്ശേരി: പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത. പ്രണയക്കെണിയിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് ...

കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; വെളിപ്പെടുന്നത് നാർക്കോട്ടിക് ജിഹാദിലെ എസ്ഡിപിഐ- സിപിഎം സഖ്യം; അഫ്സൽ എസ്ഡിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ ആൾ

കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; വെളിപ്പെടുന്നത് നാർക്കോട്ടിക് ജിഹാദിലെ എസ്ഡിപിഐ- സിപിഎം സഖ്യം; അഫ്സൽ എസ്ഡിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ ആൾ

കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ അഫ്സൽ എസ്ഡിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നയാൾ. ഭാര്യ ബിൽക്കീസിനൊപ്പമാണ് കഴിഞ്ഞ ദിവസം ഇയാൾ അറസ്റ്റിലായത്. കേസിൽ അന്വേഷണം ...

തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മതസൗഹാർദ്ദം പറഞ്ഞ് വിഷയത്തെ മാറ്റുകയാണ് കേരളം; പാലാ ബിഷപ്പിന്റെ പ്രസംഗം പുനഃപ്രസിദ്ധീകരിച്ച് കെ.സി.ബി.സി

തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മതസൗഹാർദ്ദം പറഞ്ഞ് വിഷയത്തെ മാറ്റുകയാണ് കേരളം; പാലാ ബിഷപ്പിന്റെ പ്രസംഗം പുനഃപ്രസിദ്ധീകരിച്ച് കെ.സി.ബി.സി

കോട്ടയം: കത്തോലിക്കാ സഭയ്ക്കെതിരായ ആരോപണങ്ങളെ ജാഗ്രതയോടെ ചെറുക്കുക എന്ന ഉദ്ദേശത്തോടെ കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ ആഭ്യന്തര പ്രചാരണത്തിന് തയ്യാറാക്കിയിരുന്ന ബുള്ളറ്റിൻ 'ജാഗ്രതാ ന്യൂസ്' പൊതുവിപണിയിലേക്ക് മാറ്റിയിറക്കി. ജാഗ്രത ...

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

”രാജ്യത്ത് മു‌സ്ലീങ്ങളെക്കാൾ മതം മാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികൾ; സത്യം തുറന്നുപറയുമ്പോൾ വർഗീയവാദി ആക്കുകയാണ്; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല”; പാലാ ബിഷപ്പിനെതിരെ വെളളാപ്പള‌ളി

കൊല്ലം: രാജ്യത്ത് മു‌സ്ലീങ്ങളെക്കാൾ കൂടുതൽ മതം മാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികളാണെന്ന് വെള‌ളാപ്പള‌ളി നടേശൻ. എന്നാൽ എല്ലാ ക്രിസ്‌ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ...

ആര്‍ച്ച്‌ ബിഷപ്പുമായി കൂടിക്കാഴ്ച; കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്

ആര്‍ച്ച്‌ ബിഷപ്പുമായി കൂടിക്കാഴ്ച; കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്

ചങ്ങനാശേരി: ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായുള്ള കൂടിക്കാഴ്ചയ്ക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്. പാലാ ബിഷപ്പ് ...

സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൌസിൽ : ബിഷപ്പുമായി കൂടി കാഴ്ച

”ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല ; തീവ്രവാദത്തിനെതിരെ പറയുന്നത് ഏതെങ്കിലും മതത്തിനെതിരായി തെറ്റിദ്ധരിച്ചാൽ എന്ത് ചെയ്യാൻ പറ്റും”- സുരേഷ് ഗോപി

കോട്ടയം: രാജ്യസഭാ എംപി സുരേഷ്ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ ബിഷപ്പിൻറെ പ്രസ്താവന വിവാദമായ  പശ്ചാത്തലത്തിലായിരുന്നു ബിഷപ്പ് ഹൌസിലെ കൂടിക്കാഴ്ച. രാവിലെ ഒമ്പത് ...

മയക്കുമരുന്നും കഞ്ചാവും ഉപയോ​ഗിക്കുന്നവർ സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോ​ഗിക്കേണ്ടതാണെന്ന പരാമർശം ; ‘കാറു കത്തിക്കുമ്പോഴും സ്വന്തക്കാരുടേത് കത്തിക്കണം’- ഷിബു സ്വാമിക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

കൊച്ചി: പാലാ ബിഷപ്പിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പരിഹാസവുമായി  ഫേസ്ബുക്കിൽ എത്തിയ സന്ദീപാനന്ദ ഗിരിക്ക് മറുപടിയുമായി സോഷ്യൽ മീഡിയ . ''മയക്കു മരുന്നും കഞ്ചാവും ഉപയോ​ഗിക്കുന്നവർ കഴിവതും ...

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി. ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''പാലാ ...

”കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല; പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോകുന്നവ”; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

”കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല; പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോകുന്നവ”; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലെന്ന് ആർച്ച് ബിഷപ്പ് ...

യുവ തലമുറയായ ‘കാഫിറുകളെ’ നശിപ്പിക്കാൻ അതിർത്തി സംസ്ഥാനങ്ങളിൽ ‘വിഷം’ പ്രചരിപ്പിക്കാൻ കള്ളക്കടത്തുകാരെ പ്രേരിപ്പിക്കുന്നു; പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതും ‘ജിഹാദ് ‘ എന്ന് വെളിപ്പെടുത്തൽ

ചണ്ഡിഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാർ അന്താരാഷ്ട്ര അതിർത്തിയിലൂടെ പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ജിഹാദിന്റെ (വിശുദ്ധ യുദ്ധം) ഒരു പുതിയ രൂപമാണെന്ന് വെളിപ്പെടുത്തൽ. ജൂൺ 13 ന് ഫാസിൽക്ക ജില്ലയിലെ ...

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: ”ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്” – പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: ”ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്” – പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി. ബിഷപ്പ് സാമൂഹ്യ തിന്‍മക്കെതിരേ ജാഗ്രത പുലർത്താന്‍ നിർദേശിക്കുകയാണ് ...

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം: ‘മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കള്‍; അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്’- വി മുരളീധരന്‍

ഡല്‍ഹി: വിവാദമായ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരന്‍ ...

‘സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത്, ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ല’; പാലാ ബിഷപ്പിന് പിന്തുണയുമായി സന്ദീപ് വാര്യർ

‘സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത്, ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ല’; പാലാ ബിഷപ്പിന് പിന്തുണയുമായി സന്ദീപ് വാര്യർ

നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. നാർക്കോ ജിഹാദ് ഒരു യഥാർത്ഥ്യമാണ്, കേരളത്തിൽ ഭീകര സംഘടനകൾ അതു പ്രയോഗവൽക്കരിച്ചിട്ടുണ്ടോ എന്നത് ...

”തന്റെ മണ്ഡലത്തില്‍ 47 പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയായി; ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത്” പി.സി ജോര്‍ജ്

‘ഒ അബ്ദുള്ള ചന്തപ്പിള്ളേരുടെ നിലവാരത്തിൽ വർഗീയത പറയുന്നയാൾ, മുജാഹിദ് ബാലുശ്ശേരിയെ പോലെ വൃത്തികെട്ടവൻ രാജ്യത്തില്ല‘; മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്ന 99 ശതമാനം പേരും മുസ്ലീങ്ങളെന്ന് പി സി ജോർജ്ജ്

കോട്ടയം: നാർക്കോട്ടിക്- ലവ് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി പി സി ജോർജ്ജ്. ബിഷപ്പിന്റെ പ്രസ്താവന യാഥാർത്ഥ്യ ബോധത്തോടെ ഉള്ളതാണെന്ന് പി സി ജോർജ്ജ് പറഞ്ഞു. ...

നാർകോട്ടിക് ജിഹാദ്: ‘സമകാലീക കേരളവും ക്രൈസ്തവ സുമുദായവും നേരിടുന്ന ഗൗരവ പ്രശനങ്ങളാണ് കല്ലറങ്ങാട് പറഞ്ഞത്’ ; ബിഷപ് കല്ലറങ്ങാടിനെ അനുകൂലിച്ച് ദീപിക മുഖപ്രസംഗം

‘ആളുകൾ കൂടുന്നിടങ്ങളിലെല്ലാം ജിഹാദികൾ വല വിരിച്ചിരിക്കുന്നു, നമുക്ക് നമ്മുടെ പെൺകുട്ടികളെ നഷ്ടമാകുന്നു‘; ബിഷപ്പ് കല്ലറങ്ങാടിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം

കോട്ടയം: നാർക്കോട്ടിക്- ലവ് ജിഹാദുകൾക്കെതിരായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഭാഷണം ചർച്ചയാകുന്നു. എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ എട്ടിന് കോട്ടയം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ...

നാർകോട്ടിക് ജിഹാദ്: ‘സമകാലീക കേരളവും ക്രൈസ്തവ സുമുദായവും നേരിടുന്ന ഗൗരവ പ്രശനങ്ങളാണ് കല്ലറങ്ങാട് പറഞ്ഞത്’ ; ബിഷപ് കല്ലറങ്ങാടിനെ അനുകൂലിച്ച് ദീപിക മുഖപ്രസംഗം

നാർകോട്ടിക് ജിഹാദ്: ‘സമകാലീക കേരളവും ക്രൈസ്തവ സുമുദായവും നേരിടുന്ന ഗൗരവ പ്രശനങ്ങളാണ് കല്ലറങ്ങാട് പറഞ്ഞത്’ ; ബിഷപ് കല്ലറങ്ങാടിനെ അനുകൂലിച്ച് ദീപിക മുഖപ്രസംഗം

കൊച്ചി: നാർകോട്ടിക് ജിഹാദ് വിവാദത്തിൽ ബിഷപ് കല്ലറങ്ങാടിനെ അനുകൂലിച്ച് ദിപിക മുഖപ്രസംഗം. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നാണ് ദീപിക പറയുന്നത്. സമകാലീക കേരളവും ...

Latest News