നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ
ഉപ്പിലിട്ട നെല്ലിക്കയും നെല്ലിക്ക അച്ചാറുമൊക്കെ ഓർക്കുമ്പോൾ തന്നെ മലയാളികളുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരും. കുട്ടിക്കാലത്ത് ഉപ്പും മുളകും കൂട്ടി നെല്ലിക്ക കഴിച്ച ഓർമ്മകൾ ഇല്ലാത്തവരും ചുരുക്കമാണ്. ...



























