navakerala sadhass

മുഖ്യമന്ത്രിയുടെ നവകേരള സദസ്സ്; വരവിനേക്കാൾ പണം പൊടിഞ്ഞു; കടബാദ്ധ്യതയിലായി മലപ്പുറത്തെ സംഘാടകർ

മുഖ്യമന്ത്രിയുടെ നവകേരള സദസ്സ്; വരവിനേക്കാൾ പണം പൊടിഞ്ഞു; കടബാദ്ധ്യതയിലായി മലപ്പുറത്തെ സംഘാടകർ

മലപ്പുറം: സർക്കാരിന്റെ വികസേനട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിന് പിന്നാലെ കടത്തിലായി മലപ്പുറത്തെ സംഘാടകർ. ലക്ഷക്കണക്കിന് രൂപയാണ് പരിപാടി സംഘടിപ്പിക്കാൻ ഓരോ മണ്ഡലത്തിലെയും ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

ചക്കുവള്ളി ക്ഷേത്രമൈതാനം; നവകേരളസദസ്സ് അവിടെ വേണ്ട; സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

കൊല്ലം: കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്ര മൈതാനം നവകേരള സദസ്സിന്റെ വേദിയാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ക്ഷേത്രത്തിന്റെ ...

സുരക്ഷിത കേരളം!!; സംസ്ഥാനത്ത് കഴിഞ്ഞ ആറര വർഷത്തിൽ 98,870 സ്ത്രീ പീഡനങ്ങൾ; 2,199 കൊലപാതകങ്ങൾ

മുഖ്യൻ വരുന്നുണ്ട് കൈയ്യടിച്ച് സ്വീകരിക്കണമെന്ന് അവതാരക; പറഞ്ഞ് കൈയ്യടിപ്പിക്കേണ്ടെന്ന് പിണറായി വിജയൻ

തൃശൂർ: നവകേരള സദസിന്റെ പരിപാടി നടക്കുന്നതിനിടെ അവതാരകയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യ മന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്നായിരുന്നു അവതാരക മൈക്കിലൂടെ വേദിയോടാവശ്യപ്പെട്ടത്. എന്നാൽ അവതാരകയെ മുഖ്യമന്ത്രി ...

വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെ കണ്ട് കോൾമയിർ കൊള്ളുന്നതല്ല കമ്യൂണിസം; ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം; വിമർശനവുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ

വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെ കണ്ട് കോൾമയിർ കൊള്ളുന്നതല്ല കമ്യൂണിസം; ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം; വിമർശനവുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ

കണ്ണൂർ: എൽഡിഎഫ് സർക്കാർ നവകേരള സദസുമായി മുന്നോടട്ുപോകുന്നതിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.പതിരില്ലാത്ത ചില കമ്മ്യൂണിസ്റ്റ് ചിന്തകൾ' ...

സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് തുടക്കം; ആഡംബര ബസ് കാസർകോട് എത്തി

സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് തുടക്കം; ആഡംബര ബസ് കാസർകോട് എത്തി

കാസർകോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സർക്കാർ നടത്തുന്ന നവകേരള ജനസദസ്സിന് ജില്ലയിൽ ഇന്ന് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് പരിപാടിയ്ക്ക് തുടക്കമാകുക. പരിപാടിയ്ക്കായി മുഖ്യമന്ത്രിയ്ക്കും ...

Latest News