Naxalite

മഹാരാഷ്ട്രയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; 26 നക്സലുകൾ കൊല്ലപ്പെട്ടു

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ ; ഛത്തീസ്ഗഡിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ 12 ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ആണ് സൈന്യവും കമ്മ്യൂണിസ്റ്റ് ഭീകരരും ...

പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപണം; രണ്ട് ഗ്രാമവാസികളെ കൊലപ്പെടുത്തി കമ്മ്യൂണിസ്റ്റ് ഭീകരർ

തലയ്ക്ക് വിലയിട്ടത് 48 ലക്ഷം രൂപ ; ഝാർഖണ്ഡിൽ നാല് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റാഞ്ചി :ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന . നാല് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. വെസ്റ്റ് സിംഗ്‌ഭും ജില്ലയിലാണ് ഏറ്റുമുൽ ഉണ്ടായത്. തലയ്ക്ക് 48 ...

ചത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വേട്ട; നാല് പേരെ കൂടി വധിച്ച് സുരക്ഷാ സേന

ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകര വേട്ട ; മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിജാപൂർ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന; പോലീസുകാരന് വീരമൃത്യു

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷ സേന

റായ്പൂർ : ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷ സേന. സുക്മ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്. തേറ്റെമാഡ്ഗു ...

മാവോയിസ്റ്റ് അനുകൂല പ്രകടനം നടത്തിയ കേസ്; മുൻ നക്സലൈറ്റ് ഗ്രോ വാസുവിനെ വെറുതെ വിട്ടു

മാവോയിസ്റ്റ് അനുകൂല പ്രകടനം നടത്തിയ കേസ്; മുൻ നക്സലൈറ്റ് ഗ്രോ വാസുവിനെ വെറുതെ വിട്ടു

കോഴിക്കോട്: നിലമ്പൂരിൽ മാവോയിസ്റ്റ് പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയ കേസിൽ മുൻ നക്സലൈറ്റ് ഗ്രോ വാസുവിനെ കുന്ദമംഗലം ...

വിവാഹ സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പൊട്ടിത്തെറിച്ചു; വരനും സഹോദരനും ദാരുണാന്ത്യം

റായ്പൂർ: വിവാഹ സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഛത്തീസ്ഗഢിലെ കവാർഡയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഏപ്രിൽ ഒന്നിനായിരുന്നു ...

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ വധിച്ച് കമ്യൂണിസ്റ്റ് ഭീകരർ

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; സർക്കാർ തലയ്ക്ക് 2 ലക്ഷം രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ സമീർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയിലെ തുമാർകോടി സ്വദേശി സമീർ എന്ന സാധു ലിംഗ മൊഹന്ദ (31)യാണ് കൊല്ലപ്പെട്ടത്. നിരവധി ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 2 ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ കമ്മ്യൂണിസ്റ്റ് ഭീകരവാദിയെ സുരക്ഷാ സേന വധിച്ചു

ദന്തേവാഡയിൽ ഏറ്റുമുട്ടൽ; 3 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. കടേകല്യാൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുംകപാൽ വനത്തിനുള്ളിൽ ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരനിൽ ...

പുൽപ്പള്ളി പൊലീസ് ക്യാമ്പ് ആക്രമണക്കേസ് പ്രതി നക്സലൈറ്റ് ശ്രീധരൻ അന്തരിച്ചു; മരണം സിപിഎം പ്രവർത്തകനായി ആൾമാറാട്ടം നടത്തി ജീവിക്കവെ

പുൽപ്പള്ളി പൊലീസ് ക്യാമ്പ് ആക്രമണക്കേസ് പ്രതി നക്സലൈറ്റ് ശ്രീധരൻ അന്തരിച്ചു; മരണം സിപിഎം പ്രവർത്തകനായി ആൾമാറാട്ടം നടത്തി ജീവിക്കവെ

ഇടുക്കി: പുൽപ്പള്ളി പൊലീസ് ക്യാമ്പ് ആക്രമണക്കേസ് പ്രതി നക്സലൈറ്റ് ശ്രീധരൻ അന്തരിച്ചു. 88 വയസ്സായിരുന്നു. നാൽപ്പത് വർഷമായി സിപിഎം പ്രവർത്തകനായി ഒളിവിൽ കഴിയുകയായിരുന്നു. നിരപ്പേൽ തങ്കപ്പൻ എന്ന ...

Latest News